Jump to content

വരയൻ ഡാനിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സീബ്ര മത്സ്യം
പൂർണ്ണവളർച്ചയെത്തിയ പെൺ സീബ്ര മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. rerio
Binomial name
Danio rerio
(F. Hamilton, 1822)
Synonyms
  • Barilius rerio
  • Brachydanio rerio
  • Cyprinus chapalio
  • Cyprinus rerio
  • Danio frankei
  • Danio lineatus
  • Nuria rerio
  • Perilampus striatus

പ്രശസ്തമായ ഒരു ഇനം അലങ്കാര മത്സ്യം ആണ് സീബ്ര മത്സ്യം അഥവാ വരയൻ ഡാനിയോ' (Zebra danio). (ശാസ്ത്രീയനാമം: Danio rerio (Hamilton, 1822)). വളരെ ചെറിയ, ശുദ്ധജല ജീവിയായ ഒരു മത്സ്യമാണിത്. കേരളത്തിൽ വയനാട്ടിൽ നിന്നും ഇവയെ കണ്ടെതിയിടുണ്ട് .[1] തുപ്പലംകൊത്തിയുടെ ഇനത്തിൽപ്പെട്ട ഒരു മീനാണിത്. ഇവയുടെ ശാസ്ത്രീയ നാമം ' ദാനിഒ രെരിഒ ' എന്നാണ് . ആകർഷകമായ നിറമാണ് വരയൻ ഡാനിയോക്ക്. വായ് വളരെ ചെറുതാണ്. രണ്ട് ജോടി മീശരോമങ്ങളുണ്ട്. വെള്ളിനിറമാണ് പാർശ്വങ്ങൾല്ല്. പച്ചകലർന്ന തവിട്ടുനിറമാണ് മുതുകിന്. മഞ്ഞകലർന്ന വെളുത്ത നിറം ഉദരഭാഗത്തിനുണ്ട്. തിളങ്ങുന്ന നീലനിറത്തിലുള്ള നാലുവരകൾ പാർശ്വഭാഗത്തുണ്ട്. സാധാരണ ഒഴുക്കുവെള്ളത്തിലാണിവയെ കണ്ടുവരുന്നത്. ഹിമാലയൻ പ്രദേശങ്ങളിൽ ഉള്ള അരുവികൾ ആണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം.[2]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://onlinelibrary.wiley.com/doi/10.1111/j.1365-294X.2011.05272.x/full;jsessionid=EF2CE4A38B49971322CA023E84D9549F.d03t03#ss2
  2. Mayden, Richard L. (2007). "Phylogenetic relationships of Danio within the order Cypriniformes: a framework for comparative and evolutionary studies of a model species". J. Exp. Zool. (Mol. Dev. Evol.). 308B (5): 642–654. doi:10.1002/jez.b.21175. PMID 17554749. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=വരയൻ_ഡാനിയോ&oldid=3989143" എന്ന താളിൽനിന്ന് ശേഖരിച്ചത്