Jump to content
Reading Problems? Click here

വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ പെടുന്ന വയലപ്ര എന്ന സ്ഥലത്തുള്ള ദേവി ക്ഷേത്രമാണ് വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം. വയലപ്ര, കൊവ്വൽ, വെങ്ങര എന്നിവിടുത്തെ ജനങ്ങളാണ് ഇവിടുത്തെ ഉത്സവങ്ങൾ നടത്തുന്നത്. പൂമാല ഭഗവതി മുഖ്യ പ്രതിഷ്ഠയാണ് ഇവിടെ. കൂടെ ശ്രീ ഭൂതവും. മകരമാസത്തിലെ പട്ടുൽസവവും, കുംഭത്തിലെ കളിയട്ടവും, മീനത്തിലെ പൂരോത്സവവും പ്രസിദ്ധമാണ്.