വന്യജീവി ഗവേഷണ സംരക്ഷണ ട്രസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
WRCT
രൂപീകരണം2005
ആസ്ഥാനം[നിലമ്പൂർ]]
വെബ്സൈറ്റ്wrctindia.org

വന്യജീവി ഗവേഷണ സംരക്ഷണ ട്രസ്റ്റ് (Wildlife Research and Conservation Trust) എന്നത് കേരളത്തിലെ നിലമ്പൂർ ഉള്ള സർക്കാരിതര സംരക്ഷണ ഗവേഷണ സംഘടനയാണ്[1] വന്യജീവി ഗവേഷണ സംരക്ഷണ ട്രസ്റ്റിന്റെ ഉദ്ദേശം ഫീൽഡ് ഗവേഷണത്തിലൂടേയും പരിസ്ഥിതി സംരക്ഷണത്തിലൂടേയും ഭാരത് ഉപഭൂഖണ്ഡത്തിലെ പ്രകൃതി, പ്രകൃതിവിഭവ സംരക്ഷണം എന്നതാണ് ഉദ്ദേശം. 2005ൽ സ്ഥാപിച്ചതാണിത്.


അവലംബം[തിരുത്തുക]

  1. "WRCT India".[പ്രവർത്തിക്കാത്ത കണ്ണി]