വഡോമ വംശജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഡോമ വംശജർ

വടക്കൻ സിംബാബ്വെയിലെ കന്യേംബപ്രദേശത്ത് വ്യാപിച്ചിരിയ്ക്കുന്ന ഒരു ഗോത്രമാണ് വഡോമ .ഡോമയെന്നും ഈ വംശം അറിയപ്പെടുന്നുണ്ട്. ഉറുംഗ്വെ, സിപോളിലോ എന്നീ ജില്ലകളിൽ ആണ് ഇവരുടെ സാന്നിദ്ധ്യം.അപൂർവ്വ ജനിതക വൈകല്യമായ എക്ട്രോഡാക്ടിലി ഈ വംശജരിൽ പ്രകടമാണ്. [1][2]

അവലംബം[തിരുത്തുക]

  1. Giele, Henk; Cassell, Oliver (2008). Plastic and reconstructive surgery. Oxford: Oxford University Press. p. 197. ISBN 978-0-19-263222-7.
  2. Durowaye, Mathew; Adegboye, Abdulrasheed; Mokuolu, Olugbenga Ayodeji; Adeboye, Muhammed; Yahaya-Kongoila, Sefiyah; Adaje,, Adeline; Adesiyun,, Omotayo; Ernest, Samuel Kolade (2011). "Familial Ectrodactyly Syndrome in a Nigerian Child: A Case Report". Oman Medical journal. 26 (4): 275–8. doi:10.5001/omj.2011.67. PMC 3191709Freely accessible. PMID 22043435.
"https://ml.wikipedia.org/w/index.php?title=വഡോമ_വംശജർ&oldid=2423411" എന്ന താളിൽനിന്ന് ശേഖരിച്ചത്