വംഗപാണ്ടു ഉഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Smt. Vangapandu Usha with Honorable Governor of Andhra Pradesh

തെലുങ്ക് ഭാഷയിലുള്ള ഒരു ബാലെ ഗായികയാണ് വംഗപാണ്ടു ഉഷ. അവർ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ സാംസ്കാരിക വിഭാഗം കൺവീനറാണ്.[1] നാടൻ പാട്ടുകൾക്കും നൃത്തത്തിനും അവർ ജനപ്രിയയാണ്. എപി സ്റ്റേറ്റ് ഗവൺമെന്റ് അടുത്തിടെ അവരെ എപി സ്റ്റേറ്റ് ക്രിയേറ്റിവിറ്റി ആൻഡ് കൾച്ചർ കമ്മീഷനിന്റെ ചെയർപേഴ്സണായി നിയമിച്ചു.

ജീവിതം[തിരുത്തുക]

വംഗപാണ്ടു ഉഷ പ്രശസ്ത ബാലെ ഗായകനും കവിയും ആക്ടിവിസ്റ്റുമായ വംഗപണ്ഡു പ്രസാദ റാവുവിന്റെ മകളായാണ് ജനിച്ചത്.[2]വിപ്ലവഗായകൻ വംഗപാണ്ഡു പ്രസാദ റാവു നാടൻ പാട്ടുകളിലൂടെ ജനങ്ങളിൽ ഉണർവുണ്ടാക്കി.

Vangapandu Usha Appointment

ഇടതുപക്ഷ സംഘടനകളിൽ സജീവമായിരുന്ന അവർ 2011 ൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു [3]

അവലംബം[തിരുത്തുക]

  1. "Archive News". The Hindu. 2010-12-22. മൂലതാളിൽ നിന്നും 2011-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-01.
  2. "Archived copy". hindu.com. മൂലതാളിൽ നിന്നും 5 November 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 January 2022.{{cite web}}: CS1 maint: archived copy as title (link)
  3. "YSRCP dharna against power cuts turns violent - Sakshi Post". Archive.is. മൂലതാളിൽ നിന്നും 2013-06-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-18.
"https://ml.wikipedia.org/w/index.php?title=വംഗപാണ്ടു_ഉഷ&oldid=3710569" എന്ന താളിൽനിന്ന് ശേഖരിച്ചത്