ഴാക്ക് കുസ്തോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഴാക്ക് കുസ്തോ
Cousteau1972 (cropped).jpg
Jacques-Yves Cousteau in 1972
ജനനം Jacques-Yves Cousteau
1910 ജൂൺ 11(1910-06-11)
Saint-André-de-Cubzac
Gironde, France
മരണം 1997 ജൂൺ 25(1997-06-25) (പ്രായം 87)
Paris, France
ദേശീയത French
തൊഴിൽ Oceanographer
ജീവിത പങ്കാളി(കൾ) Simone Melchior Cousteau (1937-1990)
Francine Triplet Cousteau (1991-1997)
കുട്ടി(കൾ) 4, Jean-Michel, Philippe Cousteau, Diane, and Pierre-Yves.

ഫ്രഞ്ച് സമുദ്രാന്തര ഗവേഷകനും,പര്യവേക്ഷകനും ചലച്ചിത്രകാരനുമായിരുന്നു 'ഴാക്ക് കുസ്തോ[1](ജ: 11 ജൂൺ 1910 –മ: 25 ജൂൺ 1997).ശാസ്ത്രവിഷയങ്ങളിലും അതീവ നിപുണനായിരുന്ന കുസ്തോ ചില സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വികസനവുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഡോകുമെന്ററികളുടെ നിർമ്മാണം മറ്റൊരു മേഖലയായിരുന്നു.1956 ലെ കാൻ മേളയിൽ അദ്ദേഹത്തിന്റെ സൃഷ്ടിയായ ദ് സൈലന്റ് വേൾഡ്പ്രത്യേക പുരസ്ക്കാരം നേടി.

കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Cousteau Society". Archived from the original on 25 January 2009. Retrieved 12 September 2013.
"https://ml.wikipedia.org/w/index.php?title=ഴാക്ക്_കുസ്തോ&oldid=2382809" എന്ന താളിൽനിന്നു ശേഖരിച്ചത്