ല കാസ ദെ പാപ്പെൽ
ല കാസ ദെ പാപ്പെൽ | |
---|---|
തരം | Drama Thriller Heist |
സൃഷ്ടിച്ചത് | Álex Pina |
അഭിനേതാക്കൾ |
|
രാജ്യം | Spain |
ഒറിജിനൽ ഭാഷ(കൾ) | Spanish |
നിർമ്മാണം | |
നിർമ്മാണം | Vancouver Media Atresmedia |
സമയദൈർഘ്യം | 70 minutes approx. |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | Antena 3 |
ആദ്യ പ്രദർശനം | Spain |
ഒറിജിനൽ റിലീസ് | മേയ് 2, 2017 | – നവംബർ 23, 2017
അലെക്സ് sebastian പീന്യ സൃഷ്ടിച്ച് സ്പെയിനിലെ ആന്റന 3 ചാനൽ സംപ്രേഷണം ചെയ്ത 15-എപ്പിസോഡുള്ള ഒറ്റ സീസൺ സ്പാനിഷ് ഹീസ്റ്റ് ടെലിവിഷൻ പരമ്പരയാണ് ല കാസ ദെ പാപ്പെൽ (അന്താരാഷ്ട്ര ടൈറ്റിൽ: മണി ഹീസ്റ്റ്, അക്ഷരാർത്ഥത്തിൽ ദ ഹൗസ് ഓഫ് പേപ്പർ). 2017 മേയ് 2 ന് അവതരിപ്പിക്കപ്പെട്ട ഈ പരമ്പരയിൽ ഉർസുല കോർബേറോ, അൽവാരോ മോർട്ടെ, പാക്കോ ടൗസ്, ആൽബ ഫ്ലോറെസ് തുടങ്ങിയവർ അഭിനയിക്കുന്നു.[1] 2017 ഡിസംബർ 25 ന് നെറ്റ്ഫ്ലിക്സ് അതിന്റെ അന്തർദേശീയ കാറ്റലോഗിൽ ഈ പരമ്പര ഉൾപ്പെടുത്തി.[2] [3] . നെറ്റ് ഫ്ലിക്സ് ഏറ്റെടുത്തതിന് ശേഷം ആദ്യ സീസൺ 13 എപ്പിസോഡായും രണ്ടാമത്തെ സീസൺ 9 എപിസോഡായും ആകെ 22 എപിസോഡ് ആക്കി മാറ്റി. എട്ട് എപ്പിസോഡുകളുമായി മൂന്നാം സീസൺ 19 ജൂലൈ 2019 ന് റിലീസ് ചെയ്തു. നാലാമത്തെ സീസണിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 2019 ൽ അവസാനിച്ചു. [4]
കഥാസാരം
[തിരുത്തുക]പ്രൊഫസോർ എന്ന പേരുള്ള ഒരു നിഗൂഢനായ മനുഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഹീസ്റ്റ് ആസൂത്രണം ചെയ്യുന്നു. ഈ സ്വപ്ന പദ്ധതി നടപ്പാക്കാൻ ചില പ്രത്യേക കഴിവുകളുള്ള എട്ട് പേരടങ്ങുന്ന ഒരു സംഘം രൂപീകരിക്കുന്നു. സ്പെയിനിലെ റോയൽ മിന്റ് (നോട്ട് അച്ചടി കേന്ദ്രം) ആയ “ഫാബ്രിക്ക നാസിയൊണാൽ ദെ മൊനേദ യി തിംബ്രെ” കയ്യടക്കി 2.4 ബില്യൺ യൂറോ അച്ചടിച്ചു എടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് കൈവരിക്കാൻ അവർക്ക് പതിനൊന്ന് ദിവസം 67 ബന്ദികളെയും പോലീസിനെയും വരുതിയിൽ നിർത്തണം.
അഭിനേതാക്കൾ
[തിരുത്തുക]- ഊർസുല കൊർബേരോ - ടോക്കിയോ
- അൽവാരോ മോർത്തെ - എൽ പ്രൊഫസോർ
- പാക്കോ തൂസ് - മോസ്കോ
- ആൽബ ഫ്ലോരെസ് - നൈറോബി
- മിഗേൽ ഹെറാൻ - റിയൊ
- പെദ്രോ അലോൺസോ - ബെർലിൻ
- കിത്തി മൻവർ - റാക്കേലിന്റെ അമ്മ
- എൻറിക്കെ അർസെ - അർത്തുരോ റൊമാൻ
- മരിയ പെദ്രാസ - അലിസോൺ പാർക്കർ
- അന്ന ഗ്രാസ് - മെർസെദെസ്
- ഫെർണാന്ദോ സോത്തോ - ആൻഹേൽ
- ഡാർക്കോ പെരിച്ച് - ഹെൽസിങ്കി
- ഹുവാൻ ഫെർണാന്ദെസ് - കൊറോണൽ പ്രിയേത്തോ
- ഇറ്റ്സിയർ ഇത്തൂഞ്ഞോ - റാക്കേൽ മുരീയ്യോ
- ജെയിമേ ലൊരെന്തേ - ഡെൻവർ
- ഫ്രാൻ മൊർസിയ്യോ - പാബ്ലോ
- എസ്തേർ എസേബോ - മൊണിക്ക ഗാസ്തംബിദേ
എപ്പിസോഡുകളുടെ ലിസ്റ്റ്
[തിരുത്തുക]Total | # | Title | Directed by | Air date | Mill. of viewers (Share) |
1 | 1 | "Efectuar lo acordado" | Jesús Colmenar | May 2, 2017 (2017-05-02) | 4.090 (25.1%)[5] |
---|---|---|---|---|---|
2 | 2 | "Imprudencias letales" | Miguel Ángel Vivas | May 9, 2017 (2017-05-09) | 3.041 (18.4%) |
3 | 3 | "Errar al disparar" | Álex Rodrigo | May 16, 2017 (2017-05-16) | 2.646 (15.7%) |
4 | 4 | "Caballo de Troya" | Alejandro Bazzano | May 23, 2017 (2017-05-23) | 2.655 (15.7%) |
5 | 5 | "El día de la marmota" | Jesús Colmenar | May 30, 2017 (2017-05-30) | 2.366 (14.7%) |
6 | 6 | "La cálida Guerra Fría" | Miguel Ángel Vivas | June 6, 2017 (2017-06-06) | 2.474 (15.5%) |
7 | 7 | "Refrigerada inestabilidad" | Álex Rodrigo | June 13, 2017 (2017-06-13) | 2.420 (15.5%) |
8 | 8 | "Tú lo has buscado" | Alejandro Bazzano | June 20, 2017 (2017-06-20) | 2.104 (13.7%) |
9 | 9 | "El que la sigue la consigue" | Jesús Colmenar | June 27, 2017 (2017-06-27) | 2.200 (14.7%) |
10 | 10 | "Se acabaron las máscaras" | TBA | October 16, 2017 (2017-10-16) | N/A |
11 | 11 | "La cabeza del plan" | TBA | October 23, 2017 (2017-10-23) | N/A |
12 | 12 | "Cuestión de eficacia" | TBA | November 2, 2017 (2017-11-02) | N/A |
13 | 13 | "¿Qué hemos hecho?" | TBA | November 9, 2017 (2017-11-09) | N/A |
14 | 14 | "A contrarreloj" | TBA | November 16, 2017 (2017-11-16) | N/A |
15 | 15 | "Bella ciao" | TBA | November 23, 2017 (2017-11-23) | N/A |
അവലംബം
[തിരുത്തുക]- ↑ Rosado, Juan Carlos (May 1, 2017). "Antena 3 convierte un robo en una serie en 'La casa de papel'" [Antena 3 turns a robbery into a series in 'La casa de papel']. El Periódico de Catalunya. Retrieved May 2, 2017.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ https://www.netflix.com/title/80192098
- ↑ "What's Streaming on Netflix Tonight: 'La Casa de Papel' + More". Decider.com. Retrieved 31 December 2017.
- ↑ "Money Heist Season 4: La Casa De Papel is set to return on Netflix. Check all the details here".
- ↑ "'La Casa de Papel' (magnífico 25,1%) se construye sobre sólidos cimientos y 'Supervivientes' (18,4%) resiste" (in Spanish). 3 May 2017. Retrieved 3 May 2017.