ലോഹാന്റ് ബാഗ്ബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോഹാൻ ബാഗ്ബു
4th President of Côte d'Ivoire
ഓഫീസിൽ
26 October 2000 – 11 April 2011 [1]
പ്രധാനമന്ത്രിSeydou Diarra
Pascal Affi N'Guessan
Seydou Diarra
Charles Konan Banny
Guillaume Soro
Gilbert Aké
മുൻഗാമിRobert Guéï
പിൻഗാമിAlassane Ouattara
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-05-31) 31 മേയ് 1945  (78 വയസ്സ്)
ഗന്യോവ, ഫ്രഞ്ച് പടിഞ്ഞാറൻ ആഫ്രിക്ക
ദേശീയതഐവോറിയൻ
രാഷ്ട്രീയ കക്ഷിഐവോറിയൻ പോപുലർ ഫ്രണ്ട്
പങ്കാളികൾശീമോൻ ബാഗ്ബു, സനീദ ബംബ
അൽമ മേറ്റർപാരീസ് ഡിഡയറോട്ട് യൂണിവേർസിറ്റി
വെബ്‌വിലാസംOfficial website
[1] The presidency was disputed between Gbagbo and Alassane Ouattara from 4 December 2010 to 11 April 2011, at which time Gbagbo was arrested by UN forces.

ലോഹാന്റ് ബാഗ്ബു, Laurent Gbagbo[1][2] (ഗാനോ ഭയ്ത്: Gbagbo [ɡ͡baɡ͡bo]; French pronunciation: ​[loʁɑ̃ baɡbo]; born 31 May 1945) 2000 മുതൽ 2011 അറസ്റ്റു ചെയ്യുന്നതു വരെ ഐവറി കോസ്റ്റിന്റെ പ്രസിഡന്റ് ആയിരുന്നു. ഇന്ന് അദ്ദേഹം യുദ്ധകുറ്റങ്ങൾക്കെതിരെ ഇന്റർനാഷണൽ ക്രിമിനൽ കോടതിയിൽ കുറ്റവിചാരണ നേരിടുന്നു. [3]

ഒരു ചരിത്രകരനും, രസതത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ആണദ്ദേഹം.1970 കളിലും പിന്നീീട് 1990 ലും അദ്ദേഹത്തെ വിപ്ലവകാരിയായി ചിത്രീകരിച്ച് ഭരണകൂടം ജയിലിലടച്ചു. സംഘടനാ ശ്രമങ്ങൾ നടത്തിയതിന്റെ പേരിൽ 1980 മുതൽ ഫ്രാൻസിൽ ഒളിവ് ജീവിതം നയിക്കേണ്ടി വന്നു. 1982-ൽ ഐവോറീയ പോപുലർ ഫ്രണ്ട് സ്ഥാപിച്ച ഗാഗ്ബു, 1990-ൽ ഫെലിക്സ് യൂഫട്ട് വെനി ക്കെതിരെ പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിച്ചുവെങ്കിലും പരാജിതനായി. 1990 ൽ ഐവൊറി കോസ്റ്റിലെ നാഷണൽ അസംബ്ലിയിൽ ഒരു സീറ്റ് നേടാൻ അദ്ദേഹത്തിനു സാധിച്ചു.

പരാമർശങ്ങൾ[തിരുത്തുക]

  1. English pronunciations vary, with /ˈbæɡb/ common. In ഭായ്ത്ത് and other Ivorian languages, the g and b are pronounced simultaneously, as [ɡ͡baɡ͡bo].
  2. "Qui est Laurent Gbagbo ?" Archived 2008-08-02 at the Wayback Machine., FPI website (in French).
  3. http://www.cbc.ca/news/world/gbagbo-hague-trial-1.3423241?cmp=rss
"https://ml.wikipedia.org/w/index.php?title=ലോഹാന്റ്_ബാഗ്ബു&oldid=3790219" എന്ന താളിൽനിന്ന് ശേഖരിച്ചത്