ലോക മണ്ണ് ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡിസംബർ 5നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോക മണ്ണ് ദിനം ആഘോഷിക്കുന്നത്. [1][2] 2002 മുതലാണ് ലോക മണ്ണ് ദിനം ആഘോഷിച്ചുവരുന്നത്.[3]

" മണ്ണൊലിപ്പ് നിർത്തുക, നമ്മുടെ ഭാവി സംരക്ഷിക്കുക" എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. മണ്ണിന്റെ പരിപാലനത്തിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ച് ആരോഗ്യകരമായ ആവാസവ്യവസ്ഥയും ജീവജാലങ്ങളുടെ ക്ഷേമവും നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ഉദ്ദേശിക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. Lindbo, David. "The International Year of Soils". Soil Science Society of America. ശേഖരിച്ചത് 15 May 2014.
  2. "Year ahead will be a good time to focus on soil's importance". Winnipeg Free Press.
  3. http://twentyfournews.com/2015/12/05/world-soil-day/
  4. "World Soil Day, December 5th".
"https://ml.wikipedia.org/w/index.php?title=ലോക_മണ്ണ്_ദിനം&oldid=3251292" എന്ന താളിൽനിന്ന് ശേഖരിച്ചത്