ഭക്ഷ്യ കാർഷിക സംഘടന
![]() Food and Agriculture Organization of the United Nations | |
---|---|
![]() FAO emblem with its Latin motto, Fiat panis ("Let there be bread") | |
Org type | Specialized Agency |
Acronyms | FAO, ONUAA |
Head | José Graziano da Silva (current) |
Status | Active |
Established | 16 October 1945, in Quebec City, Canada |
Headquarters | Palazzo FAO, Rome, Italy |
Website | www |
Parent org | UN Economic and Social Council |
ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് ഭക്ഷ്യ കാർഷിക സംഘടന ( Food and Agriculture Organization) അഥവാ എഫ്.എ.ഒ. (FAO). പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രധാന സംഘടനയാണിത്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും എഫ്.എ.ഒ.യുടെ സേവനങ്ങൾ ലഭ്യമാണ്. [1]
അദ്ധ്യക്ഷ പദവിയലങ്കരിച്ചവർ[തിരുത്തുക]
ക്ര. ന | അദ്ധ്യക്ഷ | രാജ്യം | കാലാവധി |
---|---|---|---|
9 | ജോസ് ഗ്രാസിയാനോ ഡ സിൽവ | ![]() | ജനുവരി 2012 – ജൂലൈ 2019 |
8 | ജാക്വസ് ഡ്യോഫ് | ![]() | ജനുവരി 1994 – ഡിസംബർ 2011 |
7 | എഡ്വാർഡ് സവോമ | ![]() | ജനുവരി 1976 – ഡിസംബർ 1993 |
6 | അഡ്ഡക്കെ ഹെൻഡ്രിക് ബൊയേർമ | ![]() | ജനുവരി 1968 – ഡിസംബർ 1975 |
5 | ബിനയ് രഞ്ജൻ സെൻ | ![]() | നവംമ്പർ 1956 – ഡിസംബർ 1967 |
4 | സർ ഹെർബെർട്ട് ബ്രോഡ്ലി | ![]() | acting ഏപ്രിൽ 1956 – നവംമ്പർ 1956 |
3 | ഫിലിപ് വി. കാർഡോൺ | ![]() | ജനുവരി 1954 – ഏപ്രിൽ 1956 |
2 | നോറിസ് ഇ. ഡോഡ്ഡ് | ![]() | ഏപ്രിൽ 1948 – ഡിസംബർ 1953 |
1 | ജോൺ ബോയ്ഡ് ഓർ | ![]() | ഒക്ടോബർ 1945 – ഏപ്രിൽ 1948 |
അംഗങ്ങൾ[തിരുത്തുക]
നിലവിൽ 194 അംഗരാജ്യങ്ങളും, 1 അംഗസംഘടമയും, 2 സഹഅംഗങ്ങളും ചേർന്ന് 197 അംഗങ്ങളാണ് ആകെയുള്ളത്. [2]
4
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.
- അഫ്ഗാനിസ്ഥാൻ
- അൽബേനിയ
- അൾജീരിയ
- അൻഡോറ
- അങ്കോള
- ആന്റിഗ്വ ബർബുഡ
- അർജന്റീന
- അർമീനിയ
- ആസ്ട്രേലിയ
- ആസ്ട്രിയ
- അസർബൈജാൻ
- ബഹമാസ്
- ബഹറിൻ
- ബംഗ്ലാദേശ്
- ബാർബഡോസ്
- ബെലാറസ്
- ബെൽജിയം
- ബെലിസ്
- ബെനിൻ
- ഭൂട്ടാൻ
- ബൊളീവിയ
- ബോസ്നിയ ഹെർസഗോവിന
- ബോട്സ്വാന
- ബ്രസീൽ
- ബ്രൂണെ
- ബൾഗേറിയ
- ബർകിന ഫാസോ
- ബർമ
- ബുറുണ്ടി
- കംബോഡിയ
- കാമറൂൺ
- കാനഡ
- കേപ് വെർഡെ
- സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
- ചാഡ്
- ചിലി
- ചൈന
- കൊളമ്പിയ
- കൊമോറോസ്
- കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക്
- റിപ്പബ്ലിക്ക് ഓഫ് കോംഗോ
- കുക്ക് ദ്വീപുകൾ
- കോസ്റ്റാറിക്ക
- ഐവറികോസ്റ്റ്
- ക്രൊയേഷ്യ
- ക്യൂബ
- സൈപ്രസ്
- ചെക്ക് റിപ്പബ്ലിക്
- ഡെന്മാർക്ക്
- ജിബൂട്ടി
- ഡൊമിനിക
- ഡൊമിനിക്കന് റിപ്പബ്ലിക്ക്
- ഇക്വഡോർ
- ഈജിപ്ത്
- എൽ സാൽവദോർ
- ഇക്വറ്റോറിയൽ ഗിനിയ
- എറിത്രിയ
- എസ്റ്റോണിയ
- എത്യോപ്യ
- യൂറോപ്യൻ യൂണിയൻ (അംഗം സംഘടന)
- ഫറോസ് ദ്വീപുകൾ, ഡെൻമാർക്ക് (അസോസിയേറ്റ് അംഗം)
- ഫിജി
- ഫിൻലാൻഡ്
- ഫ്രാൻസ്
- ഗാബൺ
- ഗാംബിയ
- ജോർജിയ
- ജർമ്മനി
- ഘാന
- ഗ്രീസ്
- ഗ്രെനഡ
- ഗ്വാട്ടിമാല
- ഗ്വിനിയ
- ഗിനി-ബിസൗ
- ഗയാന
- ഹെയ്ത്തി
- ഹോണ്ടുറാസ്
- ഹംഗറി
- ഐസ് ലാൻഡ്
- ഇന്ത്യ
- ഇന്തോനേഷ്യ
- ഇറാൻ
- ഇറാഖ്
- അയർലൻഡ്
- ഇസ്രായേൽ
- ഇറ്റലി
- ജമൈക്ക
- ജപ്പാൻ
- ജോർദാൻ
- കസാക്കിസ്ഥാൻ
- കെനിയ
- കിരിബതി
- ഉത്തര കൊറിയ
- ദക്ഷിണ കൊറിയ
- കുവൈറ്റ്
- കിർഗിസ്ഥാൻ
- ലാവോസ്
- ലാത്വിയ
- ലെബനോൺ
- ലെസോതോ
- ലൈബീരിയ
- ലിബിയ
- ലിത്വാനിയ
- ലക്സംബർഗ്
- മാസിഡോണിയ
- മഡഗാസ്കർ
- മലാവി
- മലേഷ്യ
- മാലദ്വീപ്
- മാലി
- മാൾട്ട
- മാർഷൽ ദ്വീപുകൾ
- മൗറിത്താനിയ
- മൗറീഷ്യസ്
- മെക്സിക്കോ
- ഫെഡറേറ്റഡ് സ്റ്റേറ്റ്സ്
- മോൾഡോവ
- മൊണാകോ
- മംഗോളിയ
- മോണ്ടിനെഗ്രോ
- മൊറോക്കോ
- മൊസാംബിക്ക്
- നമീബിയ
- നൌറു
- നേപ്പാൾ
- നെതർലാൻഡ്സ്
- ന്യൂസിലാന്റ്
- നിക്കരാഗ്വ
- നൈജർ
- നൈജീരിയ
- നിയു
- നോർവേ
- ഒമാൻ
- പാകിസ്താൻ
- പലാവു
- പനാമ
- പാപുവ ന്യൂ ഗ്വിനിയ
- പരാഗ്വേ
- പെറു
- ഫിലിപ്പീൻസ്
- പോളണ്ട്
- പോർചുഗൽ
- ഖത്തർ
- റൊമാനിയ
- റഷ്യൻ ഫെഡറേഷൻ
- റുവാണ്ട
- സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
- സെയിന്റ് ലൂസിയ
- ബർബാഡോസ്
- സമോവ
- സാൻ മരീനോ
- സാവോടോമുംപ്രിന്സിപ്പിയും
- സൗദി അറേബ്യ
- സെനഗൽ
- സെർബിയ
- സീഷെൽസ്
- സിയറ ലിയോൺ
- സിംഗപൂർ
- സ്ലൊവാക്യ
- സ്ലോവേനിയ
- സോളമൻ ദ്വീപുകൾ
- സൊമാലിയ
- സൌത്ത് ആഫ്രിക്ക
- ദക്ഷിണ സുഡാൻ
- സ്പെയിൻ
- ശ്രീ ലങ്ക
- സുഡാൻ
- സുരിനാം
- സ്വാസിലാന്റ്
- സ്ലോവാക്യ
- സ്വിറ്റ്സർലൻഡ്
- സിറിയ
- താജിക്കിസ്ഥാൻ
- താൻസാനിയ
- തായ്ലൻഡ്
- തിമോർ-ലെസ്റ്റെ
- ടോഗോ
- ടൊകെലാവു (അസോസിയേറ്റ് അംഗം)
- ടോംഗ
- ട്രിനിഡാഡ് ആൻഡ് ടൊബാഗോ
- ടുണീഷ്യ
- ടർക്കി
- തുർക്ക്മെനിസ്ഥാൻ
- തുവാലു
- ഉഗാണ്ട
- ഉക്രേൻ
- യുണൈറ്റഡ് അറബ് എമിറേറ്റ്സ്
- യുണൈറ്റഡ് കിംഗ്ഡം
- അമേരിക്ക
- ഉറുഗ്വേ
- ഉസ്ബക്കിസ്താൻ
- വനുവാടു
- വെനെസ്വേല
- വിയറ്റ്നാം
- യെമൻ
- സാംബിയ
- സിംബാവേ
അവലംബം[തിരുത്തുക]
- ↑ "fao.org". ശേഖരിച്ചത് 7 November 2012.
- ↑ "List of FAO members". Fao.org. ശേഖരിച്ചത് 15 October 2010.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Official website
- Aquastat, FAO database of global water usage