ലോക നഴ്സസ് ദിനം
Jump to navigation
Jump to search
International Nurses Day | |
---|---|
![]() ചെക്ക് നഴ്സിംഗ് വിദ്യാർത്ഥികൾ (2006) | |
ഇതരനാമം | ICN |
ആചരിക്കുന്നത് | Various countries |
ആരംഭം | 1965 |
തിയ്യതി | 12 May |
അടുത്ത തവണ | 12 മേയ് 2023 |
ആവൃത്തി | annual |
മേയ് 12 ആണ് ലോക നഴ്സസ്ദിനം ആയി ആചരിക്കുന്നത്[1]. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്സസ് ദിനം ആയി ആചരിക്കുന്നത്. 1965 മുതൽ ലോക നഴ്സിങ് സമിതി (International Council of Nurses )ഈ ദിവസം ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നു.