ലോക്കർബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലോക്കർബീ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലോക്കർബി
240px
East Lockerbie in December 2009
Population4,009 (Census 2001)
OS grid referenceNY135815
Council area
Lieutenancy area
CountryScotland
Sovereign stateUnited Kingdom
Post townLOCKERBIE
Postcode districtDG11
Dialling code01576
PoliceScottish
FireScottish
AmbulanceScottish
EU ParliamentScotland
UK Parliament
Scottish Parliament
List of places
UK
Scotland

തെക്കുപടിഞ്ഞാറൻ സ്കോട്ലന്റിലെ ഒരു പ്രദേശമാണ് ലോക്കർബി (Lockerbie Scottish Gaelic: Locarbaidh[1]) . ഗ്ലാസ്ഗോവിൽനിന്നും 75 mile (121 കി.m) അകലെയും ഇംഗ്ലണ്ട് അതിർത്തിയിൽനിന്നും 20 mile (32 കി.m) അകലെയായി സ്ഥിതിചെയ്യുന്നു. 2001-ലെ സെൻസസ് പ്രകാരം 4,009 ആണ് ഇവിടത്തെ ജനസംഖ്യ. 1988 ഡിസംബർ 21-ന് പാൻ ആം ഫ്ലൈറ്റ് 103 ലോക്കർബിക്ക് സമീപമാണ് തകർന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക്കർബി&oldid=3138143" എന്ന താളിൽനിന്ന് ശേഖരിച്ചത്