ലോക്കർബി
ദൃശ്യരൂപം
ലോക്കർബി
| |
---|---|
East Lockerbie in December 2009 | |
ലോക്കർബി shown within Dumfries and Galloway | |
Population | 4,009 (Census 2001) |
OS grid reference | NY135815 |
Council area | |
Lieutenancy area | |
Country | Scotland |
Sovereign state | United Kingdom |
Post town | LOCKERBIE |
Postcode district | DG11 |
Dialling code | 01576 |
Police | Scottish |
Fire | Scottish |
Ambulance | Scottish |
EU Parliament | Scotland |
UK Parliament | |
Scottish Parliament | |
തെക്കുപടിഞ്ഞാറൻ സ്കോട്ലന്റിലെ ഒരു പ്രദേശമാണ് ലോക്കർബി (Lockerbie Scottish Gaelic: Locarbaidh[1]) . ഗ്ലാസ്ഗോവിൽനിന്നും 75 miles (121 km) അകലെയും ഇംഗ്ലണ്ട് അതിർത്തിയിൽനിന്നും 20 miles (32 km) അകലെയായി സ്ഥിതിചെയ്യുന്നു. 2001-ലെ സെൻസസ് പ്രകാരം 4,009 ആണ് ഇവിടത്തെ ജനസംഖ്യ. 1988 ഡിസംബർ 21-ന് പാൻ ആം ഫ്ലൈറ്റ് 103 ലോക്കർബിക്ക് സമീപമാണ് തകർന്നത്.
അവലംബം
[തിരുത്തുക]- ↑ "Ainmean-Àite na h-Alba". Archived from the original on 2017-03-26. Retrieved 2017-07-26.