Jump to content

ലൊറേറ്റാ ലിഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Loretta Lynch
83rd United States Attorney General
പദവിയിൽ
ഓഫീസിൽ
April 27, 2015
രാഷ്ട്രപതിBarack Obama
DeputySally Yates
മുൻഗാമിEric Holder
United States Attorney for the Eastern District of New York
ഓഫീസിൽ
May 8, 2010 – April 27, 2015
നിയോഗിച്ചത്Barack Obama
മുൻഗാമിBenton Campbell
പിൻഗാമിKelly T. Currie (Acting)
ഓഫീസിൽ
June 2, 1999 – May 2, 2001
നിയോഗിച്ചത്Bill Clinton
മുൻഗാമിZachary Carter
പിൻഗാമിRoslynn Mauskopf
വ്യക്തിഗത വിവരങ്ങൾ
ജനനം
Loretta Elizabeth Lynch

(1959-05-21) മേയ് 21, 1959  (65 വയസ്സ്)
Greensboro, North Carolina, U.S.
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളിStephen Hargrove (m. 2007)
അൽമ മേറ്റർHarvard University

അമേരിക്കയുടെ എൺപത്തിമൂന്നാമത് അറ്റോർണി ജനറൽ ആണ് ലൊറേറ്റാ ലിഞ്ച് . (ജ: മെയ് 21, 1959) [1] ജില്ലാ അറ്റോർണി ആയി തിരഞ്ഞെടുക്കപ്പെട്ട അന്നുമുതലാണ് ഫിഫയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലോറെറ്റ ഭാഗഭാക്കായത്. കഴിഞ്ഞ മൂന്ന് വർഷമായി എഫ്.ബി.ഐ ഫിഫയിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. തുടർച്ചയായ അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സെപ്പ് ബ്ലാറ്ററിനെ ഒരു പുനരാലോചനക്കും പിന്നീട് രാജിയിലേക്കും നയിച്ചത് ഇവർ നയിച്ച അന്വേഷണങ്ങളുടെ ഭാഗമായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. "Attorneys At The Succeeding In Spite Of Top Dismal Diversity Trends". tnj.com.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-03. Retrieved 2015-06-03.
"https://ml.wikipedia.org/w/index.php?title=ലൊറേറ്റാ_ലിഞ്ച്&oldid=3644093" എന്ന താളിൽനിന്ന് ശേഖരിച്ചത്