ലൈസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Plato and Aristotle walking and disputing. Detail from Raphael's The School of Athens (1509-1511)

ലൈസിയം (Ancient Greek: Λύκειον, Lykeion) or Lycaeum അപ്പോളോ ലൈസിയൂസ് എന്ന ദേവനായി സ്ഥാപിച്ച ദേവാലയമായിരുന്നു. ("ചെന്നായ ദൈവമായ അപ്പോളോ"[1]).

അരിസ്റ്റോട്ടിൽ 334-335 ബി. സി.ഇ.യിൽ അവിടെ സ്ഥാപിച്ച തത്ത്വശാസ്ത്രത്തിന്റെ പാഠശാലയാണ്. 323 ബി സി ഇ യിൽ ആഥൻസിൽ നിന്നും അദ്ദേഹത്തിന്റെ പാലായനത്തിനു വളരെക്കഴിഞ്ഞും ഈ പാഠശാല നിലനിന്നു. 86 ൽ റോമൻ സൈന്യാധിപൻ ആയ സുല്ല അവിടം ആക്രമിച്ചപ്പോൾ ആ പാഠശാല നശിപ്പിക്കുന്നതുവരെ അതു നിലനിലനിന്നു.[2]

1996ൽ ഹെല്ലെനിക് പാർലിമെന്റിനു പിറകിലുള്ള ഒരു പാർക്കിൽ ലൈസിയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി..[3]

ലൈസിയം[തിരുത്തുക]

അരിസ്റ്റോട്ടിലിനു വളരെമുമ്പുതന്നെ ലൈസിയം തത്ത്വശാസ്ത്രപരമായ തർക്കങ്ങൾക്കും ചർച്ചകൾക്കുമായി ഉപയോഗിച്ചുവന്നിരുന്നു. സിയോസിലെ പ്രോഡിക്കസ് പ്രോട്ടഗോറസ് തുടങ്ങിയ ഒട്ടനേകം തത്ത്വജ്ഞാനികൾ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. അവിടെ പഠിപ്പിച്ച തത്ത്വജ്ഞാനികളിൽ ഏറ്റവും പേരുകേട്ടവർ ഐസോക്രട്ടീസ് പ്ലേറ്റൊ (അക്കാദമിയിലെ), പ്രശസ്തനായ സോക്രട്ടീസ് എന്നിവരുണ്ട്.[4] .

References[തിരുത്തുക]

  1. Morison, William. "The Lyceum". Internet Encyclopedia of Philosophy. ISSN 2161-0002. Retrieved 23 November 2016.
  2. Morison, William (2006). "The Lyceum". Internet Encyclopedia of Philosophy. Retrieved 30 October 2009.
  3. "Aristotle's Lyceum opens to the public". Greece National Tourist Office. 2014. Archived from the original on 2016-11-23. Retrieved 22 November 2016.
  4. Stenudd, Stefan, "Aristotle: His Life, Time, and Work", Stennud.
"https://ml.wikipedia.org/w/index.php?title=ലൈസിയം&oldid=4006916" എന്ന താളിൽനിന്ന് ശേഖരിച്ചത്