ലൈല അലി
ദൃശ്യരൂപം
| Laila Ali | |
|---|---|
Ali modeling at the 2011 Heart Truth fashion show | |
| Statistics | |
| Real name | Laila Amaria Ali |
| Nickname(s) | She Bee Stingin'[1] |
| Rated at | Super middleweight Light Heavyweight |
| Height | 5 ft 10 in (178 cm) |
| Reach | 70.5 in (179 cm)[1] |
| Nationality | American |
| Born | ഡിസംബർ 30, 1977 വയസ്സ്) Miami Beach, Florida, U.S. |
| Stance | Orthodox |
| Boxing record | |
| Total fights | 24 |
| Wins | 24 |
| Wins by KO | 21 |
| Losses | 0 |
അമേരിക്കയിൽ നിന്നുള്ള മുൻ ബോക്സിങ്ങ് കായികതാരമാണ് ലൈല അലി ഇംഗ്ലീഷ്:Laila Amaria Ali (ജനനം:ഡിസംബർ 30, 1977) 1999 മുതൽ 2007 വരെ മത്സരവേദികളിൽ സജീവമായിരുന്നു. ബോക്സിങ്ങ് ഇതിഹാസമായ മുഹമ്മദ് അലിക്ക് മൂന്നാമത്തെ ഭാര്യയിലുണ്ടായ പുത്രിയാണ്. ലൈല.[2] ബോക്സിങ്ങ് ജീവിതകാലത്ത് WBC, WIBA, IWBF IBA വനിതാ സൂപ്പർ മിഡിൽ വെയ്റ്റ് പട്ടങ്ങളൂം IWBFന്റെ ലൈറ്റ് ഹെവിവെയിറ്റ് പട്ടവും കൈവശപ്പെടുത്തി.
ബോക്സിങ്ങ് റെക്കോർഡ്
[തിരുത്തുക]റഫറൻസുകൾ
[തിരുത്തുക]- 1 2 "Laila Ali Awakening Profile". Awakeningfighters.com. Archived from the original on 2016-03-02. Retrieved February 17, 2016.
- ↑ "Laila Ali Biography". Women's Boxing. Retrieved November 22, 2012.