ലൈംഗിക സ്വയനിയന്ത്രണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൈംഗികത എന്ന പരമ്പരയുടെ ഭാഗം
Emblem-favorites.svg
ചരിത്രത്തിൽ
Courtly love
Greek love
Religious love
Types of emotion
Erotic love
Platonic love
Familial love
Puppy love
Romantic love
See also
Unrequited love
Problem of love
Sexuality
ലൈംഗിക ബന്ധം
Valentine's Day

ഒരു പരിഷ്കൃത സമൂഹത്തിൽ വ്യക്തികൾ തങ്ങളുടെ പല ആനന്ദാനുഭൂതി നിയന്ത്രിക്കണം. ലൈംഗിക സ്വയനിയന്ത്രണത്തിൻ്റെ അഭാവം അസ്വസ്ഥത, തിന്മയ അനുഭവങ്ങൾ, സാമൂഹിക വളർച്ച നഷ്ടപ്പെടുക, മറ്റു പ്രയാസങ്ങൾ ക്ഷണിക്കുന്നു. ഇത് സ്വയമായ ഒരു താല്പര്യത്തോടു സമീപ്പിക്കണ്ട ഒരു കാര്യം ആണ്.[1] എന്നാൽ ഇത് പൂർണമായി ഒരു വെറുപ്പ് സൃഷ്റ്റിച്ചെടുക്കുക എന്നുളത്അല്ലാ ഇത് കൊണ്ട് ഉദേശിക്കുന്നത്. ഇണയെ തിരഞ്ഞെടുകുക എന്നുള്ളത് പ്രായമറിയുക്കുന്ന കാലം മുതൽ ജീവശാസ്ത്രപരമായ ഉത്തേജനമാണ്. എങ്കിലും ഇപ്രകാരം ഉള്ള പ്രേരണകൾ മനുഷ്യന്റെ ലിംഗവ്യത്യാസം ഇല്ലാതെ പരിണാമദൃഷ്ടിയിൽ സാമൂഹിക മര്യാദയോട് ചേർന്നു നിയന്തരികാവുന്നത് ആണ്. ചുറ്റപാടും, വിശ്വാസങ്ങളും, സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ ഓരോതവരിലും വ്യത്യസ്തമായ അളവിൽ സ്വാധിനിക്കുന്നത് ആണ്. നിങ്ങൾ സ്വയത്തെ കിഴടക്കി ഇല്ലെങ്കിൽ, നിങ്ങളെ സ്വയം കീഴടക്കകും എന്ന് നെപ്പോളിയൻ ഹിൽ തന്റെ ചിന്തിക്കുക സമ്പന്നമായി വളരുക എന്ന് പുസ്തകത്തിൽ പറയുന്നു. ജനനേന്ദ്രിയ ഉദ്ദീപ്പ് പ്ലാസ്റ്റിസിറ്റി അന്നാണ് ന്യൂറോസയൻസ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.[2]

മാധ്യമങ്ങളുടെയും വിപണന തന്ത്രങ്ങൾ നൈതിക മാറ്റത്തിന്റെ ഫലമായി പലപ്പോഴും സ്വാതന്ത്ര്യം ആലിംഗനം ചെയുവാൻ ലൈംഗിക സ്വയം നിയന്ത്രണം ഉപെഷിക്കുവാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് ലൈംഗികസ്പഷ്ടമായ സമൂഹത്തെ സൃഷ്ടിക്കുവാൻ ആധുനികതയുടെ പേരിൽ വക നൽകിയിട്ടുണ്ട്. നിയന്ത്രണം നിരുപദ്രവകരമാണ്.

അവലംബം[തിരുത്തുക]

  1. Tony Ward; D. Richard Laws; Stephen M Hudson (2003). Sexual Deviance: Issues and Controversies. SAGE. pp. 122–. ISBN 978-0-7619-2732-7.
  2. Daniel Bergner (20 June 2013). What Do Women Want?: Adventures in the Science of Female Desire. Canongate Books. ISBN 978-1-78211-258-7.
"https://ml.wikipedia.org/w/index.php?title=ലൈംഗിക_സ്വയനിയന്ത്രണം&oldid=2487083" എന്ന താളിൽനിന്ന് ശേഖരിച്ചത്