ലേഡി ഒലാവ് ബേഡൻ പവൽ
ദൃശ്യരൂപം
ലേഡി ഒലാവ് ബേഡൻ പവൽ | |
|---|---|
ലേഡി ബേഡൻ പവൽ | |
| ജനനം | 22 ഫെബ്രുവരി 1889 ചെസ്റ്റർഫീൽഡ്, ഇംഗ്ലണ്ട്. |
| മരണം | 25 ജൂൺ 1977 (88 വയസ്സ്) ബ്രഹ്മ്‌ലെ, ഇംഗ്ലണ്ട്. |
| തൊഴിൽ(s) | Guiding and Scouting |
| ജീവിതപങ്കാളി | റോബർട്ട് ബേഡൻ പവൽ (1912–1941) |
| കുട്ടികൾ |
|
| Parent |
|
ഗൈഡ്സ് പ്രസ്ഥാനത്തിന് മഹത്തായ സേവനം നൽകിയ വനിതയാണ് ലേഡി ഒലാവ് ബേഡൻ പവൽ.
ജീവിതരേഖ
[തിരുത്തുക]1889 ഫെബ്രുവരി 22 ന് ജനനം [1]. ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റോബർട്ട് ബേഡൻ പവലിന്റെ പത്നിയായിരുന്നു (1912–1941) [2]. 1918 ൽ ബ്രിട്ടനിലെ ചീഫ് ഗൈഡായി തെരഞ്ഞെടുക്കപ്പെട്ടു. 1930 ൽ ഗൈഡ്സിന്റെ ആഗോളതലവനായിത്തീർന്നു [3]. 1957 ൽ സ്കൗട്ട് - ഗൈഡ്സിനുള്ള പരമോന്നത ബഹുമതിയായ ബ്രോൺസ് വുൾഫ് അവാർഡ് നേടി.
പുരസ്കാരങ്ങൾ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]- Baden-Powell with her husband and their three children in 1917
അവലംബം
[തിരുത്തുക]- ↑ |spanglefish.com/olavebadenpowell
- ↑ |thepeerage.com
- ↑ Archived 2013-10-31 at the Wayback Machine|abitofhistory.net/
- ↑ Archived 2020-11-29 at the Wayback Machine|scout.org/BronzeWolfAward
- ↑ Archived 2013-10-31 at the Wayback Machine|abitofhistory.net