ലേഡി ഒലാവ് ബേഡൻ പവൽ
ദൃശ്യരൂപം
(Lady Olave Baden Powell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേഡി ഒലാവ് ബേഡൻ പവൽ | |
---|---|
ജനനം | ചെസ്റ്റർഫീൽഡ്, ഇംഗ്ലണ്ട്. | 22 ഫെബ്രുവരി 1889
മരണം | 25 ജൂൺ 1977 ബ്രഹ്മ്‌ലെ, ഇംഗ്ലണ്ട്. | (പ്രായം 88)
തൊഴിൽ | Guiding and Scouting |
ജീവിതപങ്കാളി(കൾ) | റോബർട്ട് ബേഡൻ പവൽ (1912–1941) |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) |
|
ഗൈഡ്സ് പ്രസ്ഥാനത്തിന് മഹത്തായ സേവനം നൽകിയ വനിതയാണ് ലേഡി ഒലാവ് ബേഡൻ പവൽ.
ജീവിതരേഖ
[തിരുത്തുക]1889 ഫെബ്രുവരി 22 ന് ജനനം [1]. ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റോബർട്ട് ബേഡൻ പവലിന്റെ പത്നിയായിരുന്നു (1912–1941) [2]. 1918 ൽ ബ്രിട്ടനിലെ ചീഫ് ഗൈഡായി തെരഞ്ഞെടുക്കപ്പെട്ടു. 1930 ൽ ഗൈഡ്സിന്റെ ആഗോളതലവനായിത്തീർന്നു [3]. 1957 ൽ സ്കൗട്ട് - ഗൈഡ്സിനുള്ള പരമോന്നത ബഹുമതിയായ ബ്രോൺസ് വുൾഫ് അവാർഡ് നേടി.
പുരസ്കാരങ്ങൾ
[തിരുത്തുക]- Dame Grand Cross of The Most Excellent Order of the British Empire (GBE) by King George V
- Order of the White Rose(Finland).
- The Order of the Sun(Peru)
- Bronze Wolf Award [4]
- The Golden Pheasant Award [5]
ചിത്രശാല
[തിരുത്തുക]-
Baden-Powell with her husband and their three children in 1917
-
Robert and Olave Baden-Powell's grave