Jump to content

ലേക് ബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lake Bell
Bell at the Montclair Film Festival, May 2015
Lake Bell at the 2013 Montclair Film Festival
ജനനം
Lake Siegel Bell

(1979-03-24) മാർച്ച് 24, 1979  (45 വയസ്സ്)
തൊഴിൽActress, director, screenwriter
സജീവ കാലം2002–present
ജീവിതപങ്കാളി(കൾ)
(m. 2013)
കുട്ടികൾ2

ലേക് സീഗൽ ബെൽ [1][2] (ജനനം മാർച്ച് 24, 1979) [3] ഒരു അമേരിക്കൻ നടിയും സംവിധായികയും തിരക്കഥാകൃത്തുമാണ്. ബോസ്റ്റൺ ലീഗൽ (2004-2006), സർഫസ് (2005-2006), ഹൗ ടു മേക് ഇറ്റ് ഇൻ അമേരിക്ക (2010-2011), ചിൽഡ്രൻസ് ഹോസ്പിറ്റൽ (2008-2016), തുടങ്ങിയ വിവിധ ടെലിവിഷൻ പരമ്പരകളിലും, ഓവർ ഹെർ ഡെഡ് ബോഡി (2008), വാട്ട് ഹാപ്പൻഡ് ഇൻ വേഗാസ് (2008), ഇറ്റ്സ് കോംപ്ലിക്കേറ്റെഡ് (2009), നോ സ്ട്രിങ്സ് അറ്റാച്ച്ഡ് (2011), മില്ല്യൺ ഡോളർ ആം (2014), നോ എസ്കേപ്(2015), ദ സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ്(2016), ഹോം എഗൈൻ (2017) എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "In 'A World,' All Voice-Overs Are Not Created Equal". All Things Considered, NPR. July 25, 2013. Retrieved 11 February 2014.
  2. Gross, Terry (August 8, 2013). "In 'A World,' All Voice-Overs Are Not Created Equal". All Things Considered, NPR. Retrieved 11 February 2014.
  3. "Lake Bell". TVGuide.com. Retrieved 2014-04-13.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലേക്_ബെൽ&oldid=3126312" എന്ന താളിൽനിന്ന് ശേഖരിച്ചത്