ലേക്ക് പ്ലാസിഡ് വേഴ്സസ് അനക്കോണ്ട
ദൃശ്യരൂപം
| ലേക്ക് പ്ലാസിഡ് വേഴ്സസ് അനക്കോണ്ട | |
|---|---|
| പ്രമാണം:Lake Placid Vs. Anaconda DVD Cover.jpg DVD cover | |
| അടിസ്ഥാനമാക്കിയത് | |
| രചന | Berkeley Anderson |
| സംവിധാനം | A.B. Stone |
| അഭിനേതാക്കൾ |
|
| സംഗീതം | ക്ലോഡ് ഫോസി |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
| നിർമ്മാണം | |
| നിർമ്മാണം |
|
| ഛായാഗ്രഹണം | ഇവോ പീച്ചെവ് |
| എഡിറ്റർ(മാർ) | കാമറൂൺ ഹാലെൻബെക്ക് |
| സമയദൈർഘ്യം | 92 മിനിട്ട് |
| പ്രൊഡക്ഷൻ കമ്പനി(കൾ) |
|
| സംപ്രേഷണം | |
| ഒറിജിനൽ നെറ്റ്വർക്ക് | സിഫി |
| ഒറിജിനൽ റിലീസ് |
|
| കാലചരിത്രം | |
| അനുബന്ധ പരിപാടികൾ |
|
ലേക്ക് പ്ലാസിഡ് vs. അനക്കോണ്ട ബെർക്ക്‌ലി ആൻഡേഴ്‌സൺ രചന നിർവ്വഹിച്ച് എ.ബി. സ്റ്റോൺ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി ഹൊറർ ടെലിവിഷൻ ചിത്രമാണ്. കോറിൻ നെമെക്, യാൻസി ബട്ട്‌ലർ, റോബർട്ട് ഇംഗ്ലണ്ട് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിഫി കേബിൾ ചാനലിലൂടെ 2015 ഏപ്രിൽ 25 ന് ഈ ചിത്രത്തിൻറെ ആദ്യ പ്രദർശനം നടന്നു. അനക്കോണ്ട സിനിമാ പരമ്പരയും ലേക്ക് പ്ലാസിഡ് സിനിമാ പരമ്പരയും തമ്മിലുള്ള ഒരു സംയോജനമായിരുന്ന ഈ ചിത്രം കൂടാതെ, രണ്ട് സിനിമാ പരമ്പരകളിലെയും അഞ്ചാം ഗഡുകൂടിയായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Tim Brayton (26 June 2020). "Lake Placid vs. Anaconda (2015) - Movie Review". Alternate Ending.