Jump to content

യാൻസി ബട്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാൻസി ബട്ലർ
Butler in May 2009
ജനനം (1970-07-02) ജൂലൈ 2, 1970  (54 വയസ്സ്)
തൊഴിൽActress
സജീവ കാലം1992–present

യാൻസി വിക്ടോറിയ ബട്ലർ (ജനനം: ജൂലൈ 2, 1970) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1993-ൽ പുറത്തിറങ്ങിയ ഹാർഡ് ടാർജറ്റ് എന്ന സിനിമയിലെ നടാഷ ബൈൻഡർ, ഡ്രോപ്സോൺ എന്ന സിനിമയിലെ ജെസ്സ് ക്രോസ്മാൻ, ടി.എൻ.ടി സൂപ്പർ നാച്വറൽ ഡ്രാമാ പരമ്പരയായ വിച്ച്ബ്ലേഡ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്.

ആദ്യകാലജീവിതം

[തിരുത്തുക]

ഒരു തീയേറ്റർ മാനേജരായ ലെസ്ലി വെഗായുടേയും "ദ ലോവിൻ സ്പൂൺഫുൾ"[1][2] എന്നറിയപ്പെട്ടിരുന്ന 1960കളിലെ റോക്ക് ഗ്രൂപ്പിലെ ഡ്രമ്മറും ഗായകനുമായിരുന്ന ജോ ബട്ലറുടേയും മകളായി മാൻഹാട്ടനിലെ ഗ്രീൻവിച്ച് വില്ലേജിലാണ് യാൻസി ജനിച്ചത്.

അഭിനയജീവിതം

[തിരുത്തുക]

ബട്ലറുടെ ആദ്യ മുഖ്യ വേഷം 1992 ലെ "മാൻ & മെഷീൻ" എന്ന ടെലിവിഷൻ പരമ്പരയിലായിരുന്നു. ഇതിൽ ഒരു കുറ്റാന്വേഷകനോടൊന്നിച്ചു പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് പോലീസ് ഓഫീസറുടെ വേഷമായിരുന്നു.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമയുടെ പേര് കഥാപാത്രം കുറിപ്പുകൾ
1979 Savage Weekend Little Girl
1993 Hard Target Natasha Binder
1993 The Hit List Jordan Henning
1994 Drop Zone Jessie Crossman
1995 Let It Be Me Corinne
1996 Fast Money Francesca March
1997 Ravager Avedon Hammond
1997 The Ex Deidre Kenyon
1997 Annie's Garden Lisa Miller
1999 The Witness Files Sandy Dickinson
2000 Doomsday Man Captain Kate Roebuck
2004 The Last Letter Ms. Toney / Alicia Cromwell
2006 Striking Range Emily Johanson
2008 Vote and Die: Liszt for President Ann Barklely
2010 Kick-Ass Angie D'Amico
2012 Shark Week Elena
2012 Lake Placid: The Final Chapter Reba
2013 Hansel & Gretel Get Baked Officer Hart
2013 Kick-Ass 2 Angie D'Amico
2017 Death Race 2050 Alexis Hamilton Direct to video

ടെലിവിഷൻ

[തിരുത്തുക]
വർഷം സീരിയലിന്റെ പേര് കഥാപാത്രം കുറിപ്പുകൾ
1992 Mann & Machine Sgt. Eve Edison
1993 South Beach Kate Patrick 7 episodes
1997–1998 Brooklyn South Officer Anne-Marie Kersey
2000 Witchblade Detective Sara Pezzini Television film
2001–2002 Witchblade Detective Sara Pezzini 23 episodes
2006 Double Cross Kathy Swanson Television film
2006 Basilisk: The Serpent King Hannah Carmelina Santorini Frankman Television film
2007 As the World Turns Ava Jenkins 13 episodes
2008 Wolvesbayne Lillith Television film
2010 Lake Placid 3 Reba Television film
2011 The Mentalist Aunt Jodie Episode: "Blood for Blood"
2011 Rage of the Yeti Villers Television film
2012 Lake Placid: The Final Chapter Reba Television film
2015 Lake Placid vs. Anaconda Reba Television film
2017 Boyfriend Killer Carrie Ellington Television film

അവലംബം

[തിരുത്തുക]
  1. Yancy Butler Biography at Film Reference. Retrieved September 23, 2010.
  2. "Interview: Yancy Butler (Witchblade's Sara Pezzini) - Part Two". Sci Fi Dimensions. July 2002. Archived from the original on 2011-06-12. Retrieved 2010-09-24.
"https://ml.wikipedia.org/w/index.php?title=യാൻസി_ബട്ലർ&oldid=4100742" എന്ന താളിൽനിന്ന് ശേഖരിച്ചത്