ഹാർഡ് ടാർഗറ്റ്
Jump to navigation
Jump to search
Hard Target | |
---|---|
പ്രമാണം:HardTarget 1993 poster.jpg Theatrical release poster | |
സംവിധാനം | John Woo |
നിർമ്മാണം | James Jacks Sean Daniel |
രചന | Chuck Pfarrer |
അഭിനേതാക്കൾ | Jean-Claude Van Damme Lance Henriksen യാൻസി ബട്ലർ Arnold Vosloo Wilford Brimley |
സംഗീതം | Graeme Revell Tim Simonec |
ഛായാഗ്രഹണം | Russell Carpenter |
ചിത്രസംയോജനം | Bob Murawski |
സ്റ്റുഡിയോ | Alphaville Films Renaissance Pictures |
വിതരണം | Universal Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $19.5 million[1] |
സമയദൈർഘ്യം | 97 minutes |
ആകെ | $74.2 million[2] |
ഹോങ് കോംഗ് സംവിധായകനായ ജോൺ വൂ 1993 - ൽ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഹാർഡ് ടാർഗറ്റ്. ഇതു അദ്ദേഹത്തിന്റെ ആദ്യ അമേരിക്കൻ ചലച്ചിത്രമാണ്. ഈ ചലച്ചിത്രത്തിൽ നായകനായി എത്തിയത് ജീൻ -ക്ലോഡ് വാൻ ദാമ്മേ ആയിരുന്നു.
2016 ൽ പുറത്തിറങ്ങിയ ഹാർഡ് ടാർഗെറ്റ് 2 എന്ന ചിത്രം ഇതിന്റെ തുടർച്ചയായിരുന്നു.
അവലംബം[തിരുത്തുക]
- ↑ Elder, 2005. p.95
- ↑ "Hard Target". Box Office Mojo. ശേഖരിച്ചത് 2011-11-13.