ലെയ്‍വോൺമാക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലെയ്‍വോൺമാക്കി ദേശീയോദ്യാനം (Leivonmäen kansallispuisto)
Protected area
Leivonmäki National Park I.jpg
രാജ്യം Finland
Region Central Finland
Location Joutsa
Area 29 കി.m2 (11 sq mi)
Biomes swamp, esker forest
Established 2003
Management Metsähallitus
Visitation 12,500 (2009[1])
IUCN category II - National Park

ലുവ പിഴവ് ഘടകം:Location_map/multi-ൽ 27 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Finland" does not exist

Website: www.outdoors.fi/leivonmakinp

ലെയ്‍വോൺമാക്കി ദേശീയോദ്യാനം (ഫിന്നിഷ്Leivonmäen kansallispuisto) മദ്ധ്യ ഫിൻലാൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2003 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, 29 ചതുരശ്ര കിലോമീറ്റർ (11 ചതുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചുകിടക്കുന്നു. പ്രധാന ഭൂപ്രകൃതി, ചതുപ്പുകൾ, ഇടത്തരം വലിപ്പമുള്ള റുതജാർവി തടാകത്തിൻറെ തീരങ്ങൾ, എസ്‍കെർ വനങ്ങൾ എന്നിവയാണ്.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

  • ഫിൻലാൻറിലെ ദേശീയോദ്യാനങ്ങൾ
  • ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ.

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (ഭാഷ: Finnish). Metsähallitus. ശേഖരിച്ചത് September 29, 2010.CS1 maint: unrecognized language (link)