ലെനോപ്റ്റിക് ക്യാമറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lytro ലെനോപ്റ്റിക് ക്യാമറയുടെ മുൻവശവും പിൻവശവും

സാധാരണയായി ക്യാമറകൾ പ്രവർത്തിക്കുന്നത് വസ്തുക്കളിൽതട്ടി പ്രതിഫലിക്കുന്ന പ്രകാശവീചികളെ പിടിച്ചടുത്താണ്. എന്നാൽ, ലെൻസിൽ പതിക്കുന്ന എല്ലാ പ്രകാശരശ്മികളെയും പൂർണമായും പിടിച്ചെടുക്കുന്ന തരം ക്യാമറയാണിത്. സേവ് ചെയ്ത പ്രതിബിംബത്തിൽ നിന്നും പിന്നീട് ആവശ്യമുള്ള ഭാഗം മാത്രം ഫോക്കസ് ചെയ്ത് പ്രിന്റെടുക്കാൻ പറ്റും. സ്റ്റാഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ റെൻ എൻജെയാണ് ഇതിന്റെ സ്രഷ്ടാവ്. 2002 മുതൽ റെൻ പഠനങ്ങൾ നടത്തി.

"https://ml.wikipedia.org/w/index.php?title=ലെനോപ്റ്റിക്_ക്യാമറ&oldid=2285704" എന്ന താളിൽനിന്നു ശേഖരിച്ചത്