ലൂസി ഹെയ്‍സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂസി ഹെയ്‍സ്
First Lady of the United States
In role
March 4, 1877 – March 4, 1881
രാഷ്ട്രപതിRutherford Hayes
മുൻഗാമിJulia Grant
പിൻഗാമിLucretia Garfield
വ്യക്തിഗത വിവരങ്ങൾ
ജനനം(1831-08-28)ഓഗസ്റ്റ് 28, 1831
Chillicothe, Ohio, U.S.
മരണംജൂൺ 25, 1889(1889-06-25) (പ്രായം 57)
Fremont, Ohio, U.S.
പങ്കാളിRutherford Hayes (1852–1889)
കുട്ടികൾBirchard
Webb
Rutherford
Joseph
George
Fanny
Scott
Manning
അൽമ മേറ്റർOhio Wesleyan University
ഒപ്പ്

ലൂസി വെയർ വെബ്ബ് ഹെയ്സ് (ജനന കാലം : ആഗസ്റ്റ് 28, 1831 – ജൂൺ 25, 1889) അമേരിക്കൻ പ്രസിഡൻറായിരുന്ന റുഥർ‌ഫോർഡ് ബി. ഹെയ്സിൻറെ ഭാര്യാപദവി അലങ്കരിച്ചിരുന്ന മഹിളയായിരുന്നു. അദ്ദേഹം പ്രസിഡൻറായിരുന്ന കാലത്ത് അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു അവർ.

ഒരു യൂണിവേഴ്സിറ്റി ബിരുദമുള്ള ആദ്യ പ്രഥമവനിതയായിരുന്നു ലൂസി ഹെയ്സ്. മുൻകാല പ്രഥമവനിതകളേക്കാൾ സമത്വവാദിയായി വൈറ്റ് ഹൌസ് അതിഥേയ ആയിരുന്നു അവർ. ആഭ്യന്തരയുദ്ധത്തിനു മുമ്പും പിമ്പും ലൂസി ഹെയ്സ് ആഫ്രിക്കൻ-അമേരിക്കാരുടെയിടെയിൽ പ്രവർത്തിച്ചിരുന്ന ഒരു അഭിഭാഷകയായിരുന്നു അവർ. ലൂസി ഹെയ്സ്, ആഫ്രിക്കൻ-അമേരിക്കക്കാരുടെ യിടെയിലെ സംഗീതവിദഗ്ദ്ധനെ ആദ്യമായി വൈറ്റ്ഹൌസിലേയ്ക്കു ക്ഷണിച്ചിരുന്നു.ചരിത്രകാരന്മാരും മറ്റും അവർക്ക് “"Lemonade Lucy" എന്ന പേര് ചാർത്തിക്കൊടുത്തിരുന്നു. വൈറ്റ് ഹൌസിൽ നിന്ന് മദ്യം ഒഴിവാക്കിയത് അവരുടെ ഭർത്താവ് പ്രസിഡൻറായിരിക്കുമ്പോഴായിരുന്നു. 

"https://ml.wikipedia.org/w/index.php?title=ലൂസി_ഹെയ്‍സ്&oldid=3135718" എന്ന താളിൽനിന്ന് ശേഖരിച്ചത്