ലൂസി ഹെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൂസി ഹെയിൽ
Lucy Hale 2012.jpg
Hale at the People Choice Awards in 2012
ജനനംKaren Lucille Hale[1]
(1989-06-14) ജൂൺ 14, 1989 (29 വയസ്സ്)
Memphis, Tennessee, U.S.
ഭവനംLos Angeles, California, U.S.
മറ്റ് പേരുകൾLucy Kate Hale
തൊഴിൽ
 • Actress
 • singer
സജീവം2003–present
പ്രശസ്തി
Musical career
സംഗീതശൈലി
റെക്കോഡ് ലേബൽ
Associated actsAmerican Juniors
വെബ്സൈറ്റ്www.lucyhale.com

കാരൻ ലൂസില്ലെ ഹെയിൽ[1] (ജനനം ജൂൺ 14, 1989[3][4]) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. അവരുടെ കരിയറിലെ ആദ്യകാലങ്ങളിൽ അവർ ലൂസി കേറ്റ് ഹെയിൽ[5][6] എന്നറിയപ്പെട്ടിരുന്നു. ഫ്രീഫോം ചാനലിന്റെ പ്രെറ്റി ലിറ്റിൽ ലയേർസ് (2010-2017) എന്ന പരമ്പരയിലെ അരിയ മോണ്ട്ഗോമറി എന്ന കഥാപാത്രം അവർക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. ബയോണിക് വുമൺ (2007) എന്ന പരമ്പരയിലെ ബെക്ക് സോമേർസ്, പ്രിവിലേജ്ഡ് (2008 - 2009) എന്ന പരമ്പരയിലെ റോസ് ബേക്കർ, ലൈഫ് സെന്റൻസിലെ (2018) സ്റ്റെല്ലാ അബോട്ട് എന്നിവയാണ് ടെലിവിഷന് പരമ്പരികളില് ഹെയിൽ അവതരിപ്പിച്ച ചില പ്രധാന വേഷങ്ങൾ. ദി സിസ്റ്റർഹുഡ് ഓഫ് ദി ട്രാവലിംഗ് പാൻസ് 2 (2008), സോറോറിറ്റി വാർസ് (2009), എ സിൻഡ്രല്ലാ സ്റ്റോറി: വൺസ് അപ്പൺ എ സോംഗ് (2011), സ്ക്രീം 4 (2011), ട്രൂത്ത് ഓർ ഡയർ (2018) തുടങ്ങിയ നിരവധി സിനിമകളിലും ഹെയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

ടെന്നസിയിലെ മെംഫിസിൽ ഹാലേൽ ജൂലി നൈറ്റ്, പ്രേസ്റ്റൺ ഹെയിൽ എന്നിവരുടെ മകളായി ജനിച്ചു.[7][8]

അഭിനയരംഗം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2008 Sisterhood of the Traveling Pants 2, TheThe Sisterhood of the Traveling Pants 2 Effie Kaligaris As Lucy Kate Hale
2009 Fear Island Megan / Jenna Campbell
2011 Cinderella Story: Once Upon a Song, AA Cinderella Story: Once Upon a Song Katie Gibbs Direct-to-video film
Scream 4 Sherrie Cameo
2012 Secret of the Wings Periwinkle Voice role
2016 Waiting on Roxie Roxie Hart Short film; also producer[അവലംബം ആവശ്യമാണ്]
2018 The Unicorn Jesse
Truth or Dare Olivia Barron
Dude Lily
TBA A Nice Girl Like You Lucy Neal Filming,[9] also co-producer

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2003 American Juniors Herself / Contestant Finished in fourth place
American Idol Christmas, AnAn American Idol Christmas Herself Television special
2005 Ned's Declassified School Survival Guide Amy Cassidy Episode: "Upperclassmen & Gross Biology Dissection"
2006 Drake & Josh Hazel Episode: "Theater Thug"
O.C., TheThe O.C. Hadley Hawthorne Episode: "The Man of the Year"
2007, 2014 How I Met Your Mother Katie Scherbatsky Episodes: "First Time in New York", "Vesuvius"
2007 Bionic Woman Becca Sommers Main role; as Lucy Kate Hale
2007–2008 Wizards of Waverly Place Miranda Hampson Episodes: "First Kiss", "Pop Me and We Both Go Down"
2008–2009 Privileged Rose Baker Main role; as Lucy Kate Hale
2009 Ruby & the Rockits Kristen Episode: "Smells Like Teen Drama"
Sorority Wars Katie Parker Television film
Private Practice Danielle Palmer Episode: "Pushing the Limits"; as Lucy Kate Hale
2010–2017 Pretty Little Liars Aria Montgomery Main role
2010 CSI: Miami Phoebe Nichols / Vanessa Patton Episode: "Show Stopper"
2012 Punk'd Herself Episode: "Lucy Hale"
2014 Baby Daddy Piper Stockdale Episode: "Bonnie's Unreal Estate"
2018 Life Sentence Stella Abbott Main role

വെബ്[തിരുത്തുക]

Year Title Role Notes
2014 The Road Between with Lucy Hale Herself 4 episodes[10]

അവലംബം[തിരുത്തുക]

 1. 1.0 1.1 Mansfield, Brian (January 5, 2014). "On the Verge: Actress Lucy Hale goes country". USA Today. മൂലതാളിൽ നിന്നും January 6, 2014-ന് ആർക്കൈവ് ചെയ്തത്. ...whose full name is Karen Lucille Hale
 2. Lucy Hale - biography. Allmusic. Retrieved December 23, 2012.
 3. Hale, Lucy (June 9, 2013). "Thanks for all the bday love ! It's the 14th but I'm still overwhelmed". Twitter.com. ശേഖരിച്ചത്: June 9, 2013.
 4. Hale, Lucy (June 14, 2013). "Drama queen for 24 years". Instagram. ശേഖരിച്ചത്: June 14, 2013.
 5. Richmond, Ray (September 23, 2007). "Bionic Woman". The Hollywood Reporter. Associated Press. ശേഖരിച്ചത്: June 30, 2015.
 6. Lowry, Brian (September 8, 2008). "Review: 'Privileged'". Variety. ശേഖരിച്ചത്: June 30, 2015.
 7. Lucy Hale. NBC. Retrieved November 11, 2008.
 8. "Memphis Connection: "Pretty Little Liars" star will release CD Tuesday - The Commercial Appeal". August 5, 2014.
 9. "A Nice Girl Like You Filming". Twitter. ശേഖരിച്ചത്: October 23, 2018.
 10. "Lucy Hale Launches 'The Road Between' Web Series". Taste of Country. ശേഖരിച്ചത്: July 30, 2018.
"https://ml.wikipedia.org/w/index.php?title=ലൂസി_ഹെയിൽ&oldid=2897293" എന്ന താളിൽനിന്ന് ശേഖരിച്ചത്