ലൂവ്രേ അബുദാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അബുദാബി നഗരവും ഫ്രഞ്ച് സർക്കാരും തമ്മിലുള്ള 30 വർഷത്തെ കരാറിനെ മുൻനിർത്തി സാദിയത്ത് ദ്വീപിൽ സ്ഥിതിചെയ്യുന്ന കലാസാംസ്കാരിക പ്രദർശനാലയമാണ് ലൂവ്രേ അബുദാബി. 2017 നവംബർ 8 ന് സ്ഥാപിച്ച ഈ പ്രദർശനാലയം 24,000 ചതുരശ്രമീറ്റർ വിസ്തീർണവും, 800 ചതുരശ്രമീറ്റർ ചിത്രസഞ്ചയവും അടങ്ങുന്നതാണ്. എട്ടു വർഷം കൊണ്ട് പണികഴിപ്പിച്ച ഈ പ്രദർശനാലയം, അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കലാകൗതുകാഗാരം എന്ന ഖ്യാതിയും നേടി കഴിഞ്ഞു.

"https://ml.wikipedia.org/w/index.php?title=ലൂവ്രേ_അബുദാബി&oldid=3009123" എന്ന താളിൽനിന്ന് ശേഖരിച്ചത്