ലുസാക്ക ദേശീയോദ്യാനം
ദൃശ്യരൂപം
ലുസാക്ക ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lusaka Province, Zambia |
Nearest city | Lusaka |
Coordinates | 15°30′S 28°23′E / 15.500°S 28.383°E |
Area | 6,715 ha |
Established | 2011 |
Governing body | Zambia Wildlife Authority |
ലുസാക്ക ദേശീയോദ്യാനം, സാംബിയയിലെ ലുസാക്ക നഗരത്തിന് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സാംബിയിലെ പുതിയ ദേശീയോദ്യാനമായ ഇത് 2011 ൽ ആരംഭിക്കുകയും 2015 ൽ ഔദ്യോഗികമായി തുറക്കുകയും ചെയ്തു. 6,715 ഹെക്ടർ പ്രദേശത്തു സ്ഥിതിചെയ്യുന്ന ഇത് സാംബിയയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്. മുമ്പ് ഒരു വന സംരക്ഷണ മേഖലയായി സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം പൂർണമായും വേലികെട്ടി സംരക്ഷിച്ചുവരുന്നു.[1][2]
അവലംബം
[തിരുത്തുക]- ↑ "Lusaka National Park opens with a bang". Zambia Daily Mail. Zambia Daily Mail. Retrieved 16 July 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "President Lungu opens Lusaka National Park". Lusaka Times. Lusaka Times. Retrieved 16 July 2015.