ലുബൊംബൊ മേഖല
ദൃശ്യരൂപം
ലുബൊംബൊ മേഖല
എലുബൊഞെനി | |
---|---|
![]() ലുബൊംബൊ ജില്ലയുടെ സ്വാസിലാന്റിലെ ഭൂപടം | |
Coordinates: 26°25′S 31°45′E / 26.417°S 31.750°E | |
രാജ്യം | സ്വാസിലാന്റ് |
തലസ്ഥാനം | സിടെകി |
സർക്കാർ | |
• മേഖല അഡ്മിനിസ്ട്രേറ്റർ | ശ്രീ എസാശു ഡുബെ |
• മേഖല സെക്രട്ടാറി | ശ്രീ എറിക് മശശിയ |
വിസ്തീർണ്ണം | |
• ആകെ | 5,849.11 ച.കി.മീ. (2,258.35 ച മൈ) |
ജനസംഖ്യ (2007ലെ കണക്കെടുപ്പ്) | |
• ആകെ | 207 731 |
സമയമേഖല | UTC+2 |
സ്വാസിലാന്റ് ലെ ഒരു മേഖലയാണ് ലുബൊംബൊ (Lubombo) . വിസ്തീർണ്ണം 5849.11 ച.കി.മീ ഉം 2007ലെ ജനസംഖ്യ 2,07,731 ആകുന്നു. ഭരണ സിരാകേന്ദ്രം സിടെകി. അതിർത്തിയായി ഹൊഹൊ വടക്കും, മൻസിനി പടിഞ്ഞാറും ഷിസെൽവെനി തെക്കും മേഖലകൾ അതിർത്തികളാണ്. ഇത് 11 ടിങ്ഖുഡ്‌ലയായി വിഭജിച്ചിട്ടുണ്ട്