ലുക്രീഷ്യ മരിയ ഡേവിഡ്‍സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലുക്രീഷ്യ മരിയ ഡേവിഡ്സൺ
LucretiaMariaDavidson transparent.png
ജനനംSeptember 27, 1808
മരണംAugust 27, 1825 (aged 16)
തൊഴിൽPoet
ഒപ്പ്
Appletons' Davidson Lucretia Maria signature.jpg

ലുക്രീഷ്യ മരിയ ഡേവിഡ്സൺ (ജീവിതകാലം: സെപ്റ്റംബർ 27, 1808 – ആഗസ്റ്റ് 27, 1825) പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ജീവിച്ചിരുന്ന ഒരു അമേരിക്കൻ കവയിത്രിയായിരുന്നു. 

ആദ്യകാലജീവിതം[തിരുത്തുക]

ലുക്രീഷ്യ ന്യൂയോർക്കിലെ പ്ലാറ്റ്സ്ബർഗ്ഗിൽ 1808 സെപ്റ്റംബർ 27 ന് ജനിച്ചു. അവരുടെ പിതാവ് ഒളിവർ ഡേവിഡ്‍സൺ ഒരു ഡോക്ടറും മാതാവ് മാർഗ്ഗരറ്റ് മില്ലർ ഒരു ഗ്രന്ഥകാരിയുമായിരുന്നു.

അവലംബം[തിരുത്തുക]