ഉള്ളടക്കത്തിലേക്ക് പോവുക

ലീ ക്വാൻ യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീ ക്വാൻ യു
李光耀
Prime Minister of Singapore
പദവിയിൽ
3 June 1959  28 November 1990
രാഷ്ട്രപതിWilliam Goode (Governor)
Yusof bin Ishak
Benjamin Sheares
ദേവൻ നായർ
Wee Kim Wee
DeputyToh Chin Chye
Goh Keng Swee
Goh Chok Tong
മുൻഗാമിPosition established
പിൻഗാമിGoh Chok Tong
Senior Minister of Singapore
പദവിയിൽ
28 November 1990  12 August 2004
പ്രധാനമന്ത്രിGoh Chok Tong
മുൻഗാമിS. Rajaratnam
പിൻഗാമിGoh Chok Tong
Minister Mentor of Singapore
പദവിയിൽ
12 August 2004  21 May 2011
പ്രധാനമന്ത്രിLee Hsien Loong
മുൻഗാമിPosition established
പിൻഗാമിPosition abolished
Secretary-General of the People's Action Party
പദവിയിൽ
21 November 1954  1 November 1992
മുൻഗാമിPosition established
പിൻഗാമിGoh Chok Tong
Member of Parliament
for Tanjong Pagar GRC
Tanjong Pagar SMC (1955–1991)
പദവിയിൽ
2 April 1955  23 March 2015
മുൻഗാമിConstituency established
പിൻഗാമിTBD
വ്യക്തിഗത വിവരങ്ങൾ
ജനനം
Harry Lee Kuan Yew

(1923-09-16)16 സെപ്റ്റംബർ 1923
Singapore, Straits Settlements
മരണം23 മാർച്ച് 2015(2015-03-23) (91 വയസ്സ്)
Outram, Singapore
രാഷ്ട്രീയ കക്ഷിPeople's Action Party
പങ്കാളിKwa Geok Choo (1950–2010)
കുട്ടികൾHsien Loong
Wei Ling
Hsien Yang
അൽമ മേറ്റർLondon School of Economics
Fitzwilliam College, Cambridge
ലീ ക്വാൻ യു
Chinese李光耀

ആധുനിക സിംഗപ്പൂരിന്റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ വ്യക്തിയാണ് ലീ ക്വാൻ യു. 1959 മുതൽ 1990 വരെ മൂന്നു ദശാബ്ദക്കാലം പ്രധാന മന്ത്രി പദത്തിലിരുന്നു. സിംഗപ്പൂരിനെ ലോകത്തിലെ മുൻനിര രാജ്യമാക്കുന്നതിൽ ലീ ക്വാൻ യു വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അഴിമതി, നിയമ നിർവഹണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശക്തമായ നിലപാടുകൾ സ്വീകരിച്ചു.[അവലംബം ആവശ്യമാണ്]

1923ൽ ജനിച്ച ലീ ക്വാൻ യു വിദേശത്ത് നിയമവിധ്യാഭ്യാസം നേടിയ ശേഷം തിരിച്ചെത്തി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. 1954ലിൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് രൂപീകരിച്ച പീപ്പിൾസ് ആക്ഷൻ പാർട്ടി 1959ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 1964ലിൽ മലേഷ്യയിൽ നിന്ന് സ്വതന്ത്രമായ സിംഗപ്പൂരിനെ ലോകത്തിലെ ഒന്നാം നിര രാജ്യങ്ങളുടെ പട്ടികയിലെത്തിച്ചത് ലീ ക്വാൻ യുവിന്റെ പ്രവർത്തനങ്ങളായിരുന്നു. 2015 മാർച്ച് 23ന് അന്തരിച്ചു.[അവലംബം ആവശ്യമാണ്]

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലീ_ക്വാൻ_യു&oldid=4488839" എന്ന താളിൽനിന്ന് ശേഖരിച്ചത്