ലിൻഡൽ ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lyndall Bass
Lyndall Bass (2008).jpg
ജനനംJuly 5, 1952 (1952-07-05) (67 വയസ്സ്)
North Carolina, United States
Notable workUnion Shield Penny
പ്രസ്ഥാനംRealism
പുരസ്കാര(ങ്ങൾ)

ലിൻഡൽ ബാസ്(ജൂലൈ 5, 1952) റീയലിസ്റ്റ് ചിത്രകാരിയും, പ്രധാനമായും പുഷ്പചിത്രീകരണങ്ങൾ, പ്രതീകാത്മകമായ രൂപചിത്രങ്ങൾ എന്നിവയെ ചിത്രീകരിക്കുന്ന ഒരു അമേരിക്കൻ ചിത്രകാരിയും അധ്യാപികയുമാണ്. അവർ ന്യൂ മെക്സിക്കോയിലെ സാന്ത ഫെയിൽ താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. യൂണിയൻ ഷീൽഡ് പെന്നി എന്ന പേരിൽ അറിയപ്പെടുന്ന 2010-ലെ പെന്നി ഡിസൈനറാണ്.

ജീവചരിത്രം[തിരുത്തുക]

നോർത്ത് കരോലിനയിൽ ബാസ് ജനിച്ചു. പെൻസിൽവാനിയ ഫൈനൽ ആർട്ട്സ് അക്കാദമിയിൽ ചേർന്ന് ആർതർ ഡകോസ്റ്റ, റോബർട്ട് ബെവർലി ഹേൽ, വിൽ ബാർനെറ്റ് എന്നിവരുടെ ശിക്ഷണത്തിൽ പഠിച്ചു. ആർതർ ഡെകോസ്റ്റയിലെത്തുന്നത് അദ്ദേഹത്തിൻറെ അദ്ധ്യാപകനായ ഡാനിയൽ ഗാർബെറിൽ കൂടിയാണ്. തോമസ് ഈകിൻസിന്റെ വിദ്യാർത്ഥിയായ തോമസ് അൻഷറ്റ്സ് ഗാർബെറിൻറെ അദ്ധ്യാപകനായിരുന്നു. [1]

അവലംബം[തിരുത്തുക]

  1. Gury,Al. "Alla Prima", Watson-Guptill, 2008, p.14.

ഉറവിടങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിൻഡൽ_ബാസ്&oldid=3143529" എന്ന താളിൽനിന്ന് ശേഖരിച്ചത്