ലിസി പോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lizi Pop
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംLiza Japaridze
പുറമേ അറിയപ്പെടുന്നLizi Pop
ജനനം (2004-09-19) 19 സെപ്റ്റംബർ 2004  (19 വയസ്സ്)
Georgia
വിഭാഗങ്ങൾPop, dance-pop, electro
തൊഴിൽ(കൾ)Singer, dancer, model,
ഉപകരണ(ങ്ങൾ)Vocals, guitar
വർഷങ്ങളായി സജീവം2011–present

ഒരു ജോർജ്ജിയൻ ബാല ഗായികയാണ് ലിസ ജപ്പാറിഡ്സ് (ജോർജ്ജിയൻ: ლიზა ჯაფარიძე; ജനനം-19 സെപ്റ്റംബർ 2004). കൂടുതലായി അറിയപ്പെടുന്നത് ലിസി പോപ്പ് എന്ന പേരിലാണ്. 2014 ൽ മാൾട്ടയിൽ നടന്ന ജൂനിയർ യൂറോവിഷൻ സോങ്ങ് കോണ്ടസ്റ്റിൽ ജോർജ്ജിയയെ പ്രതിനിധീകരിച്ച്, “ഹാപ്പി ഡേ” എന്ന ഗാനം ആലപിച്ചിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

ലിസ ജപ്പാറിഡ്സ് 2004 സെപ്റ്റംബർ 19 നാണ് ജനിച്ചത്. ജോർജ്ജിയൻ-അമേരിക്കൻ സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ച് എന്നിങ്ങനെ മൂന്നു വിദേശ ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാപ്തയാണ് ലിസ. കായികരംഗം ഇഷ്ട്പ്പെടുന്ന ലിസ കരാട്ടേയിൽ ഗ്രീൻബെൽറ്റ് (ഗ്രേഡ്-5) നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Granger, Anthony. "Georgia: Lizi Pop Is Off To Malta". Eurovoix.com. Eurovoix.
"https://ml.wikipedia.org/w/index.php?title=ലിസി_പോപ്പ്&oldid=3701964" എന്ന താളിൽനിന്ന് ശേഖരിച്ചത്