ലിസിമാചിയ പൻക്റ്റാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലിസിമാചിയ പൻക്റ്റാറ്റ
Lysimachia.punctata.1.jpg
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Ericales
Family: Primulaceae
Genus: Lysimachia
Species:
L. punctata
Binomial name
Lysimachia punctata

ലിസിമാചിയ പൻക്റ്റാറ്റ ഡോട്ടെഡ് ലൂസ്സ്ട്രൈഫ്,[1] ലാർജ്ജ് യെല്ലോ ലൂസ്സ്ട്രൈഫ്,[2] സ്പോട്ടെഡ് ലൂസ്സ്ട്രൈഫ് എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന പ്രിമുലേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഈ സസ്യ സ്പീഷീസ് ലിസിമാക്കിയ ജീനസിൽപ്പെട്ടതാണ്. ഇത് തെക്കുകിഴക്കൻ യൂറോപ്യൻ തദ്ദേശവാസിയായ ഇവ കിഴക്കോട്ട് കോക്കസസിലും കാണപ്പെടുന്നു.[3][4]ഒരു ഉദ്യാന സസ്യമായറിയപ്പെടുന്നെങ്കിലും പരുക്കൻ നിലത്തു, റോഡരികിലുമുള്ള, നനഞ്ഞ സ്ഥലങ്ങളിലും ചതുപ്പുസ്ഥലങ്ങളിലും കാണപ്പെടുന്നു[5][6]

അവലംബം[തിരുത്തുക]

  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. "Lysimachia punctata". Natural Resources Conservation Service PLANTS Database. USDA. Retrieved 27 January 2016.
  3. "Online atlas of the British and Irish flora". ശേഖരിച്ചത് 20 July 2018.
  4. Stace, C. A. (2010). New Flora of the British Isles (Third ed.). Cambridge, U.K.: Cambridge University Press. ISBN 9780521707725.
  5. Blamey, M.; Fitter, R.; Fitter, A (2013). Wild flowers of Britain and Ireland. London: Bloomsbury Publishing. ISBN 978-1408179505.
  6. Stace, C. A. (2010). New Flora of the British Isles (Third ed.). Cambridge, U.K.: Cambridge University Press. ISBN 9780521707725.
"https://ml.wikipedia.org/w/index.php?title=ലിസിമാചിയ_പൻക്റ്റാറ്റ&oldid=2875433" എന്ന താളിൽനിന്ന് ശേഖരിച്ചത്