ലിലിയൻ ഡ്യൂബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lillian Raseobi Dube
ജനനം
Lillian Dube

(1945-09-30) സെപ്റ്റംബർ 30, 1945  (78 വയസ്സ്)
South Africa
ദേശീയതSouth African
തൊഴിൽ
  • actress
  • producer
  • brand ambassador

ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ് ലിലിയൻ ഡ്യൂബ് (ജനനം 30 സെപ്റ്റംബർ 1945)[1].[2][3][4][5] ജനറേഷൻസ് എന്ന സോപ്പ് ഓപ്പറയിൽ മസെബോബിനെ അവതരിപ്പിച്ചതിനാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[6]

സ്വകാര്യ ജീവിതം[തിരുത്തുക]

2007-ൽ, ഡ്യൂബിന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തി. 2008-ഓടെ മോചനം ലഭിച്ചിരുന്നു.[7][8] 2015-ൽ കാൻസർ വീണ്ടും തിരിച്ചെത്തി.[9][10]

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

2017-ൽ, ഷ്വാനെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ ഡ്യുബിന് നാടകത്തിലും ചലച്ചിത്ര നിർമ്മാണത്തിലും ഓണററി ഡോക്ടറേറ്റ് ലഭിച്ചു.[11]

അവലംബം[തിരുത്തുക]

  1. "SA icon Lillian Dube on surviving cancer, acting, turning 70 and giving back". Radio 702. 16 October 2015. ശേഖരിച്ചത് 28 August 2019.
  2. Makhoba, Ntombizodwa (12 August 2018). "Make your own happiness (which might include buying a vibrator)". News24. ശേഖരിച്ചത് 28 August 2019.
  3. Thakurdin, Karishma (28 February 2018). "Lillian Dube on retirement: I will die acting". The Times (South Africa). ശേഖരിച്ചത് 28 August 2019.
  4. "Lillian Dube reminisces on great life of legend Joe Mafela". CapeTalk. 20 March 2017. ശേഖരിച്ചത് 28 August 2019.
  5. "Lillian Dube Attacks Roche On The Outrageous Cost Of Breast Cancer Treatment". HuffPost. 8 February 2017. ശേഖരിച്ചത് 28 August 2019.
  6. "All eyes on Lillian". Independent Online (South Africa). 7 February 2005. ശേഖരിച്ചത് 29 September 2019.
  7. "South Africa: Lillian Dube Beats Cancer". AllAfrica.com. 18 January 2008. ശേഖരിച്ചത് 28 August 2019.
  8. Mathe, Sam (27 August 2018). "Lillian Dube: Doyenne of SA film and drama a tough act to follow". Independent Online (South Africa). ശേഖരിച്ചത് 28 August 2019.
  9. "Lillian Dube admitted to hospital with renewed cancer scare". Yahoo! News. 29 September 2015. ശേഖരിച്ചത് 28 August 2019.
  10. TMG Entertainment (5 October 2016). "Lillian Dube finds love". The Herald (South Africa). ശേഖരിച്ചത് 28 August 2019.
  11. "LILLIAN DUBE IS NOW A DOCTOR AFTER CONFIRMING QUALIFICATIONS". MTV. 16 October 2017. മൂലതാളിൽ നിന്നും 21 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 August 2021.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിലിയൻ_ഡ്യൂബ്&oldid=3692545" എന്ന താളിൽനിന്ന് ശേഖരിച്ചത്