ലിറ്റിൽ റോക്ക്, അർക്കാൻസാസ്
ദൃശ്യരൂപം
Little Rock | |||
|---|---|---|---|
| City of Little Rock | |||
Clockwise from top: Little Rock skyline, William J. Clinton Presidential Library, War Memorial Stadium, the River Market District, and the Arkansas State Capitol | |||
| |||
| Nickname(s): The Rock, Rock Town, LR | |||
Location in Pulaski County and the state of Arkansas | |||
| Country | |||
| State | |||
| County | Pulaski | ||
| Township | Big Rock | ||
| Founded | 1821 | ||
| Incorporated | 1831 | ||
| സർക്കാർ | |||
| • തരം | Mayor–Council | ||
| • Mayor | Mark Stodola (D) | ||
| • Council | Little Rock City Council | ||
| വിസ്തീർണ്ണം | |||
| 116.8 ച മൈ (302.5 ച.കി.മീ.) | |||
| • ഭൂമി | 116.2 ച മൈ (300.9 ച.കി.മീ.) | ||
| • Metro | 4,090.34 ച മൈ (10,593.94 ച.കി.മീ.) | ||
| ഉയരം | 335 അടി (102 മീ) | ||
| ജനസംഖ്യ | |||
| 1,93,524 | |||
| 1,99,500 | |||
| • റാങ്ക് | US: 118th | ||
| • നഗരപ്രദേശം | 4,31,388 (US: 88th) | ||
| • മെട്രോപ്രദേശം | 7,24,385 (US: 75th) | ||
| Demonym | Little Rocker | ||
| സമയമേഖല | UTC-6 (CST) | ||
| • Summer (DST) | UTC-5 (CDT) | ||
| ZIP code(s) | 72002, 72103, 72201, 72202, 72204, 72205, 72206, 72207, 72209, 72210, 72211, 72212, 72223, 72227 | ||
| ഏരിയ കോഡ് | 501 | ||
| FIPS code | 05-41000 | ||
| GNIS feature ID | 0083350 | ||
| Major airport | Adams Field (LIT) | ||
| വെബ്സൈറ്റ് | www | ||
ലിറ്റിൽ റോക്ക് പട്ടണം യു.എസ്. സംസ്ഥാനമായ അർക്കാൻസാസിൻറെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനബാഹുല്യമുളള് പട്ടണവുമാണ്. പുലാസ്കി കൌണ്ടിയുടെ കൌണ്ടി സീറ്റു കൂടിയാണീ പട്ടണം.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൻറെ വിസ്തൃതി 116.8 ചതുരശ്ര മൈൽ (303 കി.m2) ആണ്. അതിൽ 116.2 ചതുരശ്ര മൈൽ (301 കി.m2) കരഭാഗവും ബാക്കി 0.6 ചതുരശ്ര മൈൽ (1.6 കി.m2) (0.52%) ഭാഗം വെള്ളവുമാണ്. അർക്കാൻസാസ് നദിയുടെ തെക്കേ കരയിൽ സംസ്ഥാനത്തിൻറ മദ്ധ്യഭാഗത്തായിട്ടാണ് പട്ടണം സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2014-06-21.
- ↑ "Population Estimates". United States Census Bureau. Retrieved 2014-06-21.