Jump to content

ലിറ്റിൽഹാംപ്ടൺ

Coordinates: 50°48′34″N 0°32′27″W / 50.80938°N 0.54089°W / 50.80938; -0.54089
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിറ്റിൽഹാംപ്ടൺ

ലിറ്റിൽഹാംപ്ടൺ തുറമുഖം
ലിറ്റിൽഹാംപ്ടൺ is located in the United Kingdom
ലിറ്റിൽഹാംപ്ടൺ
ലിറ്റിൽഹാംപ്ടൺ
ലിറ്റിൽഹാംപ്ടൺ shown within the United Kingdom
Area10.06 km2 (3.88 sq mi) [1]
Population27,795 (Civil Parish.2011)[2]
• Density2,763/km2 (7,160/sq mi)
OS grid referenceTQ029020
• London51 miles (82 km) NNE
Civil parish
  • ലിറ്റിൽഹാംപ്ടൺ
District
Shire county
Countryഇംഗ്ലണ്ട്
Sovereign stateUnited Kingdom
Post townLITTLEHAMPTON
Postcode districtBN17
Dialling code01903
Police 
Fire 
Ambulance 
UK Parliament
WebsiteLittlehampton Town Council
List of places
United Kingdom
50°48′34″N 0°32′27″W / 50.80938°N 0.54089°W / 50.80938; -0.54089

ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്സിൽ അരുൺ ഡിസ്ട്രിക്റ്റിലുള്ള ഒരു നഗരമാണ് ലിറ്റിൽഹാംപ്ടൺ. അരുൺ നദിയുടെ കിഴക്കൻ തീരത്ത് ഇംഗ്ലീഷ് ചാനലിനു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. ലണ്ടന്റെ തെക്ക്-പടിഞ്ഞാറ് 83 കിലോമീറ്റർ അകലെയാണ് നഗരത്തിന്റെ സ്ഥാനം.

ലിറ്റിൽഹാംപ്ടണിലെ ആദ്യത്തെ മ്യൂസിയം 1928-ൽ ആരംഭിച്ചു. മ്യൂസിയം 1991 ൽ മാനർ ഹൗസിലേക്ക് മാറ്റി. ലിറ്റിൽഹാംപ്ടൺ റഗ്ബി ക്ലബ് 1985-ൽ സ്ഥാപിതമായി. 2000-ൽ ആണ് ഇവിടെ മില്ലേനിയം ക്ലോക്ക് ടവർ നിർമ്മിച്ചത്. 2009-ൽ ലിറ്റിൽഹാംപ്ടൺ അക്കാദമി ആരംഭിച്ചു. 1906-ൽ പട്ടണത്തിൽ ആദ്യത്തെ പൊതു ലൈബ്രറി ആരംഭിച്ചു. 1911-ൽ ഒരു ആശുപത്രി നിർമ്മിക്കപ്പെട്ടു. 1931-ഓടെ ലിറ്റിൽഹാംപ്ടണിലെ ജനസംഖ്യ 10,000-ത്തിലധികം ആയിരുന്നു.

അവലംബം

[തിരുത്തുക]
  1. "2001 Census: West Sussex – Population by Parish" (PDF). വെസ്റ്റ് സസെക്സ് കൗണ്ടി കൌൺസിൽ. Archived from the original (PDF) on 3 September 2012. Retrieved 1 ഏപ്രിൽ 2009.
  2. Key Statistics; Quick Statistics: Population Density Archived 11 February 2003 at the Wayback Machine. United Kingdom Census 2011 Office for National Statistics Retrieved 10 May 2014

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിറ്റിൽഹാംപ്ടൺ&oldid=3684838" എന്ന താളിൽനിന്ന് ശേഖരിച്ചത്