ലിയോ ബൈക്ലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിയോ ബൈക്ലാന്റ്
Leo Hendrik Baekeland, 1916.jpg
Portrait of Leo Baekeland in 1916.
ജനനം
Leo Henricus Arthur Baekeland

November 14, 1863
മരണംഫെബ്രുവരി 23, 1944(1944-02-23) (പ്രായം 80)
Beacon, New York, US
തൊഴിൽchemist/inventor
അറിയപ്പെടുന്നത്plastics research, Bakelite, Novolac
പുരസ്കാരങ്ങൾJohn Scott Medal (1910)
Willard Gibbs Award (1913)
Perkin Medal (1916)[1]
Franklin Medal (1940)

ലിയോ ബൈക്ലാന്റ് (November 14, 1863 – February 23, 1944) ബെൽജിയൻ അമേരിക്കൻ രസതന്ത്രജ്ഞനാണ്. 1893ൽ ഫോട്ടോഗ്രഫിക് പേപ്പർ, 1907ൽ ബെക്കലൈറ്റ് എന്നീ കണ്ടുപിടിത്തങ്ങൾക്കാണ് അദ്ദേഹം പ്രശസ്തനായത്. അദ്ദേഹത്തെ പ്ലാസ്റ്റിക്ക് വ്യവസായത്തിന്റെ പിതാവ് എന്നു വിളിച്ചുവരുന്നു. ആധുനിക പ്ലാസ്റ്റിക് വ്യവസായത്തിനു നാന്ദികുറിച്ച വിലകുറഞ്ഞതും കത്താത്തതും ആയ പ്ലാസ്റ്റിക്ക് ആയിരുന്നു ബക്കലൈറ്റ്.

References[തിരുത്തുക]

Notes
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Perkin എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
Further reading
  • Craig, John A. (April 1916). "Leo Hendrik Baekeland: The Latest Winner Of The Perkin Medal". The World's Work: A History of Our Time. XXXI: 651–655. ശേഖരിച്ചത് 2009-08-04. Cite has empty unknown parameter: |coauthors= (help)
  • Farber, Eduard (1970). "Baekeland, Leo Hendrik". Dictionary of Scientific Biography. 1. New York: Charles Scribner's Sons. p. 385. ISBN 0-684-10114-9.
"https://ml.wikipedia.org/w/index.php?title=ലിയോ_ബൈക്ലാന്റ്&oldid=3500667" എന്ന താളിൽനിന്ന് ശേഖരിച്ചത്