ലിമ്മെൻജോക്കി ദേശീയോദ്യാനം
ദൃശ്യരൂപം
ലിമ്മെൻജോക്കി ദേശീയോദ്യാനം (Lemmenjoen kansallispuisto) | |
Protected area | |
Autumn colours at River Lemmenjoki at Lemmenjoki National Park in Finland
| |
രാജ്യം | Finland |
---|---|
Region | Lapland |
Location | Inari, Kittilä |
- coordinates | 68°30′N 025°30′E / 68.500°N 25.500°E |
Area | 2,850 km2 (1,100 sq mi) |
Established | 1956 |
Management | Metsähallitus |
Visitation | 10,000 (2009[1]) |
IUCN category | II - National Park |
Lemmenjoki and Øvre Anarjohka national parks on map. Lemmenjoki is the larger green area.
| |
Website: www | |
ലിമ്മെൻജോക്കി ദേശീയോദ്യാനം (ഫിന്നിഷ്: Lemmenjoen kansallispuisto, വടക്കൻ സാമി: Leammi álbmotmeahcci) ഫിൻലാൻറിലെ ഇനാരി, കിറ്റില, ലാപ്‍ലാൻറ് മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1956 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം പിന്നീട് രണ്ടു തവണയായി വിപുലീകരിച്ചിരുന്നു. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 2,850 ചതുരശ്ര കിലോമീറ്ററാണ് (1,100 ചതുരശ്ര മൈൽ). ഇതു ഫിൻലാൻറിലെ ഏറ്റവും വലിയ ദേശീയോദ്യാനവും യൂറോപ്പിലെ വലിയ ദേശീയോദ്യാനങ്ങളിലൊന്നുമാണ്.
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)