ലിംഗതന്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വന്തം ലിംഗാവസ്ഥയെ കുറിച്ച് ഒരു വ്യക്തിയുടെ മനസ്സിലുള്ള ബോധമാണ് ലിംഗതന്മ (ഇംഗ്ലീഷ്: Gender Identity). സ്വന്തം ആണ്മയെയോ പെണ്മയെയോ പറ്റിയുള്ള ഒരു വ്യക്തിയുടെ സ്വകാര്യബോധമാണ് ഇത്. സാധാരണയായി ഇത് ജന്മനായുള്ള ശാരീരികലിംഗാവസ്ഥയുമായി പൊരുത്തമുള്ളതായിരിക്കും. എന്നാൽ ലൈംഗികന്യൂനപക്ഷങ്ങളിലെ ഒരു ഉപവിഭാഗമായ ഭിന്നലിംഗർ വിഭാഗത്തിന് ഈ ബോധം ശാരീരികമായ ലിംഗാവസ്ഥയിൽ നിന്നും വ്യത്യസ്തമായിരിക്കും.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിംഗതന്മ&oldid=2265876" എന്ന താളിൽനിന്ന് ശേഖരിച്ചത്