ലാമ്പ് (സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
LAMP നിർമ്മാണ ബ്ലോക്കുകളുടെയും മൊത്തത്തിലുള്ള തലം

ഒരു ഓപ്പൺ സോഴ്സ് വെബ് ഡെവലപ്മെന്റ് പ്ലാറ്റ്ഫോമാണ്  ലാമ്പ് (LAMP). ലാമ്പ്  എന്ന പരിപൂർണ്ണ നിർമ്മാണമാതൃകയിൽ ഓപ്പറേറ്റിംഗ് സിസ്റ്റമായി ലിനക്സ് , വെബ് സെർവറായി അപ്പാച്ചെ, റിലേഷണൽ ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റമായി മൈഎസ്ക്യുഎൽ, ബ്ജക്റ്റ് ഓറിയെന്റഡ് സ്ക്രിപ്റ്റിംഗ് ഭാഷയായി പി.എച്ച്.പി. എന്നിവയാണ് ഉപയോഗിക്കുന്നത്.  ചിലപ്പോൾ പി.എച്ച്.പി ക്ക് പകരം പേൾ അല്ലെങ്കിൽ പൈത്തൺ ഉപയോഗിക്കാറുണ്ട്. ഈ നാല് (ലിനക്സ്, അപ്പാച്ചെ വെബ് സർവർ, മൈഎസ്ക്യുഎൽ, പി.എച്ച്.പി.)  ഓപ്പൺ സോഴ്സ് ഘടകങ്ങളുടെ പേരുകളുടെ ചുരുക്കരൂപമായിട്ടാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. [1]

അവലംബം[തിരുത്തുക]

  1. "LAMP (Linux, Apache, MySQL, PHP)". SearchEnterpriseLinux. ശേഖരിച്ചത് 28 August 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]