Jump to content

ലാപാജെരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലാപാജെരിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Philesiaceae'
Genus:
Lapageria
Species:
rosea
Distribution area of Lapageria rosea
Synonyms[1]
  • Philesia rosea (Ruiz & Pav.) D.Dietr.
  • Lapageria hookeri Bridges ex Hook.
  • Lapageria alba Decne.

ചിലിയൻ ബെൽഫ്ളവർ, കോപിഹ്യൂ ലാപാജെരിയ റോസീ എന്നും അറിയപ്പെടുന്ന ഒരേ ഒരു സ്പീഷീസ് മാത്രമുള്ള ഒരു ജനുസ്സാണ് ലാപാജെരിയ. (co-pee-way < Mapudungun kopiwe)[2]ചിലിയുടെ തെക്കൻ ഭാഗങ്ങളിൽ വൾഡീവിയൻ ഉഷ്ണമേഖലാ മഴക്കാടുകളിലെ സസ്യജാലങ്ങളുടെ ഭാഗമായി വളരുന്ന ലാപാജെരിയ റോസീ ചിലിയുടെ ദേശീയ പൂവ് ആണ്. ഈ സസ്യത്തിന് റോയൽ ഹാർട്ടിക്കൽ കൾച്ചറൽ സൊസൈറ്റിസ് അവാർഡ് ഓഫ് ഗാർഡൻ മെറിറ്റ് ലഭിച്ചു.[3][4] 1845-1848 കാലഘട്ടത്തിൽ വില്യം ലോബ് വൾഡീവിയൻ ഉഷ്ണമേഖലാ മഴക്കാടുകളിൽ നിന്ന് ശേഖരിച്ച ഈ സസ്യം യൂറോപ്പിലേ വിപണിയിലെത്തിക്കുകയും 1847-ൽ ക്യൂവിൽ ഉദ്യാനസസ്യമായി വളർത്തുകയും ചേയ്തു. [5]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Kew World Checklist of Selected Plant Families
  2. Muñoz Urrutia, Rafael, ed. (2006). Diccionario Mapuche: Mapudungun/Español, Español/Mapudungun (in Spanish) (2nd ed.). Santiago, Chile: Editorial Centro Gráfico. pp. 41, 155. ISBN 978-956-8287-99-3.{{cite book}}: CS1 maint: unrecognized language (link)
  3. "RHS Plant Selector - Lapageria rosea". Royal Horticultural Society. Archived from the original on 19 ഒക്ടോബർ 2013. Retrieved 20 മേയ് 2013.
  4. "AGM Plants - Ornamental" (PDF). Royal Horticultural Society. ജൂലൈ 2017. p. 58. Retrieved 19 മാർച്ച് 2018.
  5. Sue Shephard (2003). Seeds of Fortune - A Gardening Dynasty. Bloomsbury. p. 100. ISBN 0-7475-6066-8.

ബിബ്ലിയോഗ്രാഫി

[തിരുത്തുക]
  • Crandall, Chuck; Crandall, Barbara (1995). Flowering, Fruiting & Foliage Vines: a gardener's guide. New York: Sterling Publishing. ISBN 978-0-8069-0726-0. (Page 9 in the book illustrates clockwise and counterclockwise twining.)
  • Grez, Audrey A; Bustamante, Ramiro O; Simonetti, Javier A; Fahrig, Lenore (1998). "Landscape Ecology, Deforestation, and Forest Fragmentation: the Case of the Ruil Forest in Chile". In Salinas Chávez, Eduardo; Middleton, John (eds.). Landscape Ecology as a Tool for Sustainable Development in Latin America. Brock University, California. Retrieved 23 ഏപ്രിൽ 2012. {{citation}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  • Reed, Elbert E (1964). "The Chilean Bellflower, Copihue, Lapageria rosea". California Horticultural Society Journal. 25 (3).
  • Riedemann, Paulina; Aldunate, Gustavo (2003). Flora nativa de valor ornamental : Chile zona sur (in Spanish). Santiago de Chile: Editorial Andres Bello. ISBN 978-956-13-1827-4.{{cite book}}: CS1 maint: unrecognized language (link)
  • Ruiz, Hippolyto; Pavon, Josepho (1802). Flora Peruviana et Chilensis.
  • Song, Leo. "Lapageria rosea, La Flor Nacional de Chile". {{cite web}}: Missing or empty |url= (help) Reproduced at "lapageria pages". Retrieved 23 ഏപ്രിൽ 2012.

പുറം കണ്ണികൾ

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാപാജെരിയ&oldid=3828195" എന്ന താളിൽനിന്ന് ശേഖരിച്ചത്