ലവ് (ഫ്രഞ്ച് സിനിമ)
ദൃശ്യരൂപം
ലവ് | |
---|---|
സംവിധാനം | ഗാസ്‌പെർ നോവ |
നിർമ്മാണം | Vincent Maraval |
രചന | ഗാസ്‌പെർ നോവ |
അഭിനേതാക്കൾ | |
സംഗീതം | Lawrence Schulz John Carpenter |
ഛായാഗ്രഹണം | Benoît Debie |
ചിത്രസംയോജനം |
|
വിതരണം | Wild Bunch |
റിലീസിങ് തീയതി |
|
രാജ്യം | ഫ്രാൻസ് ബെൽജിയം |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $3 million[1] |
സമയദൈർഘ്യം | 135 minutes[2][3] |
ആകെ | $827,625[1] |
ഗാസ്‌പെർ നോവെ സംവിധാനം ചെയ്ത ഫ്രഞ്ച്–ബൽജിയം 3 ഡി സിനിമയാണ് ലവ്. 2015 ലെ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. [4]
പ്ലോട്ട്
[തിരുത്തുക]മർഫി എന്ന സിനിമ വിദ്യാർത്ഥിയുടെയും കാമുകി ഇലക്ട്രയുടേയും ഇവർക്കിടയിലേക്ക് വരുന്ന ഓമി എന്ന യുവതിയുടെയും ത്രികോണ പ്രണയമാണ് ലൈംഗികാതിപ്രസരത്തോടെ സിനിമ പറയുന്നത്. ലൈംഗിക രംഗങ്ങളാണ് പല സന്ദർഭങ്ങളിലും ചിത്രത്തിൽ കടന്നുവരുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]സിനിമയിലെ രണ്ട് നായികമാരും പുതുമുഖങ്ങളാണ്. അയോമി മയോക്ക് ഇലക്ട്രയെയും ഓമിയായി ക്ലാര ക്രിസ്റ്റിനും വേഷമിട്ടു. കാൾ ഗ്ലൂസ്മാനാണ് മർഫിയായി വെള്ളിത്തിരയിൽ എത്തിയത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Love (2015) - International Box Office Results". Box Office Mojo. Internet Movie Database. Retrieved 29 November 2015.
- ↑ "Love [2D] (18)". British Board of Film Classification. 10 September 2015. Retrieved 11 September 2015.
- ↑ "Gaspar Noé's LOVE: first official cast & crew list". Le temps detruit tout. 9 May 2015. Archived from the original on 2015-05-10. Retrieved 9 May 2015.
- ↑ Pete Hammond (May 21, 2015). "Gaspar Noe's 3D Porn Movie 'Love' Lands In Cannes: "This Could Never Have Been Made In America"". deadline.com. Retrieved May 22, 2015.