ലതിക ശരൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലതിക ശരൺ
ജനനം1952 മാർച്ച് 31
ഇടുക്കി
തൊഴിൽഭാരത പോലീസ് സർവീസ്


ലതിക ശരൺ തമിഴ് നാട്ടിലെ മുൻ പോലീസ് ഡയറക്റ്ററ്റ് ജനറലായിരുന്നു. മുമ്പ് ചെന്നൈയിലെ 36-മത് പോലീസ് കമ്മീഷണറായിരുന്നു. വൻ നഗരങ്ങളിൽ പോലീസിനെ നയിച്ച ഏക വനിത അവരാണ്. അവർ ADGP ആയിരുന്നു. മുമ്പ് ചെന്നൈയിലെ 36-ാമത് പോലീസ് കമ്മീഷണറായി അവർ സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഒരു മെട്രോപൊളിറ്റൻ പോലീസ് സംഘടനയുടെ തലപ്പത്തുള്ള ഏക വനിതയാണ്. അതിനുമുമ്പ് അവർ ഒരു അഡീഷണൽ പോലീസ് ജനറൽ ആയിരുന്നു. (ADGP).[1][2]

ചെറുപ്പ കാലം[തിരുത്തുക]

ഇടുക്കിയിൽ 1952 മാർച്ച് 31ന് ജനിച്ചു. തമിഴ്നാട് ഭാരത പോലീസ് സർവീസിൽ ആദ്യത്തെ രണ്ടു വനിതകളിൽ ഒരാളായി സേവനത്തിൽ പ്രവേശിച്ചു.[3] ലതിക ശരൺ 2012 ഏപ്രിലിൽ വിരമിച്ചു.[3]

അവലംബംs[തിരുത്തുക]

  1. WILSON, SUBAJAYANTHI (16 August 2003). "Stride for stride". The Hindu. Archived from the original on 2007-10-01. Retrieved 11 February 2010.
  2. "Chennai gets its first woman Police Commissioner". The Hindu. 21 April 2006. Archived from the original on 2006-04-21. Retrieved 11 February 2010.
  3. 3.0 3.1 Selvaraj, A. (March 31, 2012). "Letika Saran, city's first woman top cop, retires today". The Times of India. Archived from the original on 2013-01-03. Retrieved 1 November 2012.
"https://ml.wikipedia.org/w/index.php?title=ലതിക_ശരൺ&oldid=3656771" എന്ന താളിൽനിന്ന് ശേഖരിച്ചത്