ലണ്ടൻ സ്റ്റോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
London Stone on temporary display at the Museum of London
London Stone in its 2018 casing

ലണ്ടനിലെ 111 കന്നോൻ സ്ട്രീറ്റിലെ പരമ്പരാഗതമായ ഒരു അതിർത്തിക്കല്ല്‌ ആണ് ലണ്ടൻ സ്റ്റോൺ. തെരുവിലെ തെക്കുവശത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വലിയ വസ്തുവിന്റെ ശേഷിപ്പായ 53 × 43 × 30 സെന്റീമീറ്റർ (21 × 17 × 12) അളവുകളുോടുകൂടിയ ഒരു ഊലൈറ്റ്ചുണ്ണാമ്പുകല്ലാണ് ഇത് . 111 കരോൺ സ്ട്രീറ്റ് കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിൽ ഉപയോഗിച്ചിരുന്ന ഈ കല്ല് നിലവിൽ ലണ്ടണിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.[1]

1100-ൽ ആദ്യമായി "ലണ്ടൻ സ്റ്റോൺ" എന്ന പേരിൽ രേഖപ്പെടുത്തിയിരുന്ന ഈ കല്ലിന്റെ തീയതിയും അതിന്റെ യഥാർത്ഥ ലക്ഷ്യവും അജ്ഞാതമാണ്. ഉത്ഭവിച്ചത് റോമിലാകാനാണ് സാധ്യതയെങ്കിലും കുറഞ്ഞത് പതിനാറാം നൂറ്റാണ്ടുമുതൽതന്നെ അതിനെക്കുറിച്ച് താൽപര്യവും ഊഹാപോഹങ്ങളും നടന്നിട്ടുണ്ട്. മുൻപുതന്നെ ഇതിനൊരു ബഹുമാനമുണ്ടായിരിക്കാമെന്നോ അല്ലെങ്കിൽ ഏതെങ്കിലും മറഞ്ഞ രഹസ്യമായ പ്രാധാന്യം ഉണ്ടെന്നോ ആധുനിക വാദം ഉന്നയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ പ്രസ്താവനകൾ പൂർണമായും അടിസ്ഥാനരഹിതമാണ്.

ഇതും കാണുക[തിരുത്തുക]

  • For London Stone at Staines, and other Thames riverside boundary markers, see London Stone (riparian).
  • For the "Brutus Stone" in Totnes, Devon, see Totnes.

കുറിപ്പുകൾ[തിരുത്തുക]

  1. "Joyful things for Friday – the perambulating London Stone". Histories of Archaeology Research Network. ശേഖരിച്ചത് 5 July 2016.

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • Clark, John. "London Stone" (PDF). Vintry and Dowgate Wards Club. മൂലതാളിൽ (PDF) നിന്നും 12 മാർച്ച് 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഏപ്രിൽ 2013.
  • Clark, John (11 January 2017). "London Stone: History and Myth". academia.edu. ശേഖരിച്ചത് 22 January 2018.
  • "London Stone". The Modern Antiquarian. ശേഖരിച്ചത് 24 April 2013.
  • Jenstad, Janelle (2010). "London Stone". The Map of Early Modern London. University of Victoria. ശേഖരിച്ചത് 27 April 2013. Article on London Stone linked to a reproduction of the "Woodcut" map of London, c.1562.
  • Coughlan, Sean (22 May 2006). "London's heart of stone". BBC News Magazine. ശേഖരിച്ചത് 24 April 2013. BBC report on plans to move London Stone in 2006.

Coordinates: 51°31′03.74″N 0°05′48.51″W / 51.5177056°N 0.0968083°W / 51.5177056; -0.0968083

"https://ml.wikipedia.org/w/index.php?title=ലണ്ടൻ_സ്റ്റോൺ&oldid=3137241" എന്ന താളിൽനിന്ന് ശേഖരിച്ചത്