ലങ്കരാൻ
ദൃശ്യരൂപം
38°45′13″N 48°51′04″E / 38.75361°N 48.85111°E
Lankaran Lənkəran | ||
---|---|---|
Lankaran | ||
| ||
Country | Azerbaijan | |
City | Lankaran | |
• ആകെ | 1,539.4 ച.കി.മീ.(594.4 ച മൈ) | |
(2016)[1] | ||
• ആകെ | 223,100 | |
സമയമേഖല | UTC+4 (AZT) | |
• Summer (DST) | UTC+5 (AZT) | |
ഏരിയ കോഡ് | +994 025 25 | |
വെബ്സൈറ്റ് | Official website |
ലങ്കരാൻ (അസർബൈജാനി: Lənkəran, Ләнкәран, لنکران) കാസ്പിയൻ കടലിൻറ തീരത്തു സ്ഥിതി ചെയ്യുന്ന അസർബൈജാനിലെ ഒരു പട്ടണമാണ്. ഇറാൻറെ തെക്കൻ അതിർത്തിയാലാണിത്. ഈ പട്ടണത്തിലെ ജനസംഖ്യ 2016 ലെ സെൻസസ് അനുസരിച്ച് 223,100 ആണ്.
അവലംബം
[തിരുത്തുക]- ↑ Statistic: Azerbaijan – Statistics Archived ജൂൺ 22, 2011 at the Wayback Machine