ലക്ഷ്മി കുമാര താതാചാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മി കുമാര താതാചാര്യർ
ലക്ഷ്മി കുമാര താതാചാര്യരും സ്വാമി വേദാന്തയും
ജനനംഅഭാര്യപ്തമൃഥ
1572 A.D
കുംഭകോണം,തന്ജാവൂർ ജില്ല,തമിൾനാട്,ഇന്ത്യ
മരണം(28/March/1632)
ചന്ദ്രഗിരി
ഗുരുശ്രി പഞ്ച മാതാബന്ധന താതാചാര്യർ
തത്വസംഹിതവൈഷ്ണവം

ഹിന്ദുസന്യാസിയും ആദ്ധ്യാത്മികഗുരുവും വൈഷ്ണവ സിദ്ധാന്തത്തിന്റെ വക്താവുമായ ലക്ഷ്മി കുമാര താതാചാര്യർ(സംസ്കൃതം: श्री लक्ष्मी कुमार ताता देसिकन, തമിൾ: ஸ்ரீ லக்ஷ்மி குமார தாத தேசிகன்)(1572–1632) തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തു ജനിച്ചു[1]. അഭാര്യപ്തമൃഥൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർവനാമം. വിജയനഗര സാമ്രാജ്യത്തിലെ രാജഗുരുവും പ്രധാനമന്ത്രിയും ആയിരുന്നു ലക്ഷ്മി കുമാര താതാചാര്യർ. ശ്രിരംഗം,തിരുമല,കാഞ്ചിപുരം,ശ്രിവില്ലി,പുത്തൂർ എന്നി ക്ഷേത്രങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-11. Retrieved 2012-06-23.