റ്റിപ്പി
ദൃശ്യരൂപം
റ്റിപ്പി[1] (റ്റിപ്പീ[2] അഥവാ റ്റീപ്പീ[3][4])) വടക്കേ അമേരിക്കയിലെ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാർ (അമേരിക്കൻ ഇന്ത്യൻസ്) താമസിക്കാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത കോൺ ആകൃതിയിലുള്ള കൂടാരമാണ്. ഇതു നിർമ്മിക്കുന്നത് പ്രധാനമായി മൃഗത്തോലും മരക്കാലുകളും ഉപയോഗിച്ചാണ്. ഇവയുടെ ഏറ്റവും മുകളിലായി പുക പുറത്തു പോകാനും വായു കടക്കാനുമായുള്ള അടപ്പുകളുമുണ്ടാകും.[5][6][7] അമേരിക്കൻ ഇന്ത്യക്കാർ ഇക്കാലത്തും ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായും റ്റിപ്പികൾ ഉപയോഗിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ Laubin, Reginald; Laubin, Gladys (2012). The Indian Tipi: Its History, Construction, and Use (2 ed.). University of Oklahoma Press. ISBN 978-0806188522.
- ↑ tepee (dwelling) -- Encyclopedia Britannica
- ↑ Teepee, en.wiktionary.org (last visited August 25, 2013).
- ↑ "teepee". www.dict.org.(last visited August 25, 2013).
- ↑ Holley, Linda A. Tipis-Tepees-Teepees: History and Design of the Cloth Tipi.
- ↑ The American Antiquarian and Oriental Journal, Volume 24. Edited by Stephen Denison Peet. p253
- ↑ History of Dakota Territory, Volume 1. By George Washington Kingsbury. S.J. Clarke Publishing Company, 1915. p147