റോഹിൻടൺ മിസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോഹിൻടൺ മിസ്ത്രി
ജനനംRohinton Mistry
3 July 1952
Mumbai, India
തൊഴിൽNovelist
ദേശീയതCanadian
പഠിച്ച വിദ്യാലയംUniversity of Mumbai
University of Toronto
GenreHistorical fiction, Postcolonial Literature, Realism, Parsi Literature Minor Literature Indian Literature
ശ്രദ്ധേയമായ രചന(കൾ)Such a Long Journey; Family Matters; A Fine Balance

റോഹിൻടൺ മിസ്ത്രി ഇന്ത്യൻ വംശജനായ കനേഡിയൻ എഴുത്തുകാരനാണ്. സച് എ ലോംഗ് ജേർണി[1] എ ഫൈൻ ബാലൻസ്[2] , ഫാമിലി മാറ്റേഴ്സ് [3] എന്നിവ മിസ്ത്രിയുടെ രചനകളാണ്. ഈ പുസ്തകങ്ങൾക്ക് പലേ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

ജനനവും വിദ്യാഭ്യാസവും[തിരുത്തുക]

ജനനവും ആദ്യകാലജീവിതവും മുംബൈയിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം സെന്റ് സേവിയറിലാണ് പൂർത്തിയാക്കിയത്. പ 1974-ൽ മുബൈ യൂണിവഴ്സിറ്റിയിൽ നിന്ന് ഗണിതത്തിൽ ബാച്ചിലർ ബിരുദമെടുത്തു. പിന്നീട് 1984-ൽ-ടോറോൻടോ യൂണിവഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷും ഫിലോസഫിയും ഐച്ഛികമായി വീണ്ടുമൊരു ബി.എ. ഡിഗ്രി സമ്പാദിച്ചു.[4]

കാനഡയിലേക്ക്[തിരുത്തുക]

1975-ൽ ടൊറൊൻടോയിൽ(കാനഡ) എത്തി, 1985 - വരെ കനേഡിയൻ ഇംപീരിയൽ ബാങ്കിൽ ക്ലർക്കും അക്കൗണ്ടന്റുമായി ജോലിചെയ്തു.[4]

സാഹിത്യജീവിതം[തിരുത്തുക]

1987-ലാണ് ആദ്യത്തെ ചെറുകഥാ സമാഹാരം Tales from Forozsha Baag [5]പ്രസിദ്ധീകരിച്ചത്. 1991-ൽ സച് എ ലോംഗ് ജേർണി, 1995-ൽ എ ഫൈൻ ബാലൻസ്,2002 -ൽ ഫാമിലി മാറ്റേഴ്സ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. [4]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Rohinton Mistry (2009). Such a long journey (80 ed.). Faber And Faber. ISBN 9780571245888.
  2. Rohinton Mistry (1995). A fine balance. Faber And Faber. ISBN 9780571230587.
  3. Rohinton Mistry (2006). Family Matters. Faber And Faber. ISBN 9780571230556.
  4. 4.0 4.1 4.2 Rohinton Mistry
  5. Rohinton Mistry (2002). Tales from Firozsha Baag. Faber and Faber. ISBN 9780571230563.
  6. Rohinton Mistry wins Neustadt Prize 2012 – "Parsi Khabar"
  7. Critically acclaimed Indian-Canadian writer Rohinton Mistry wins 2012 Neustadt International Prize for Literature Archived 2013-02-09 at Archive.is – "World Literature Today"
  8. "Order of Canada Appointments". The Governor General of Canada His Excellency the Right Honourable David Johnston. Governor General of Canada.
"https://ml.wikipedia.org/w/index.php?title=റോഹിൻടൺ_മിസ്ത്രി&oldid=3778523" എന്ന താളിൽനിന്ന് ശേഖരിച്ചത്